പാക് ഷെല്ലിംഗിൽ ബിഎസ്എഫ് ജവാനു വീരമൃത്യു; നാലു നാട്ടുകാരും കൊല്ലപ്പെട്ടു
പാക് ഷെല്ലിംഗിൽ ബിഎസ്എഫ് ജവാനു വീരമൃത്യു; നാലു നാട്ടുകാരും കൊല്ലപ്പെട്ടു
Saturday, May 19, 2018 1:48 AM IST
ജ​​​മ്മു: അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കും സൈ​​​നി​​​ക​​​പോ​​​സ്റ്റു​​​ക​​​ൾ​​​ക്കും നേ​​​ർ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ൻ റേ​​​ഞ്ചേ​​​ഴ്സ് ന​​​ട​​​ത്തി​​​യ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​നും നാ​​​ലും നാ​​​ട്ടു​​​കാ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം ദി​​​വ​​​സ​​​മാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി കാ​​​ഷ്മീ​​​രി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്താ​​​നി​​​രി​​​ക്കേ​​​യാ​​​ണ് പാ​​​ക് ആ​​​ക്ര​​​മ​​​ണം രൂ​​​ക്ഷ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​ർ​​​എസ് പു​​​ര, ബി​​​ഷ്നാ, ആ​​​ർ​​​ണി​​​യ സെ​​​ക്ട​​​റു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു പാ​​​ക് റേ​​​ഞ്ചേ​​​ഴ്സ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ സൈ​​​ന്യം ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ച്ചു. ജാ​​​ബോ​​​വ​​​ൽ ഔ​​​ട്ട്പോ​​​സ്റ്റി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​ൻ സീ​​​താ​​​റാം ഉ​​​പാ​​​ധ്യാ​​​യ(28) ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി. ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ഗി​​​രി​​​ദി​​​ഹ് സ്വ​​​ദേ​​​ശി​​​യാ​​​ണ്. 2011ലാ​​​ണ് ഇ​​​ദ്ദേ​​​ഹം ബി​​​എ​​​സ്എ​​​ഫി​​​ൽ ചേ​​​ർ​​​ന്ന​​​ത്. ബി​​​എ​​​സ്എ​​​ഫ് അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​ക്ക് പാ​​​ക് വെ​​​ടി​​​വ​​​യ്പി​​​ൽ പ​​​രി​​​ക്കേ​​​റ്റു.


ആ​​​ർ​​​എ​​​സ് പു​​​ര, ആ​​​ർ​​​ണി​​​യ സെ​​​ക്ട​​​റു​​​ക​​​ളി​​​ലു​​​ണ്ടാ​​​യ പാ​​​ക് ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണു നാ​​​ലു നാ​​​ട്ടു​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. 12 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ബു​​​ള്ള​​​റ്റ് പ്രൂ​​​ഫ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.