സിബിഎസ്ഇ പുനഃപരീക്ഷ
Wednesday, April 25, 2018 12:45 AM IST
ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്നു സി​ബി​എ​സ്ഇ​യു​ടെ പ​ന്ത്ര​ണ്ടാം ക്ലാ​സ് ഇ​ക്ക​ണോ​മി​ക്സ് പേ​പ്പ​റി​ന്‍റെ പു​നഃ​പ​രീ​ക്ഷ ഇ​ന്നു ന​ട​ത്തും. പ​ഴ​യ അ​ഡ്മി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു പ​ഴ​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലാ​ണു വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തേ​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.