പദ്മാവത്: ഹർജി തള്ളി
പദ്മാവത്: ഹർജി തള്ളി
Tuesday, April 24, 2018 1:00 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഭ​​​​ർ‌​​​​ത്താ​​​​വി​​​​ന്‍റെ ചി​​​​ത​​​​യി​​​​ൽ​​​​ചാ​​​​ടി ഭാ​​​​ര്യ​ മ​​​​രി​​​​ക്കു​​​​ന്ന സ​​​​ന്പ്ര​​​​ദാ​​​​യ​​​​ത്തെ പ്ര​​​​കീ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന "പ​​​​ദ്മാ​​​​വ​​​​ത്’ സി​​​​നി​​​​മ​​​​യി​​​​ലെ രം​​​​ഗം നീ​​​​ക്കം​​​​ചെ​​​​യ്യാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സാ​​​​മൂ​​​​ഹ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ സ്വാ​​​​മി അ​​​​ഗ്നി​​​​വേ​​​​ശ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി സു​​​​പ്രീം​​​​കോ​​​​ട​​​​തി ത​​​​ള്ളി. സെ​​​​ൻ​​​​സ​​​​ർ ബോ​​​​ർ​​​​ഡി​​​​ന്‍റെ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച ചി​​​​ത്ര​​​​ത്തി​​​​ലെ രം​​​​ഗ​​​​ങ്ങ​​​​ൾ നീ​​​​ക്കം​​​​ചെ​​​​യ്യാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് കാ​​​​ട്ടി​​​​യാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ദീ​​​​പ​​​​ക് മി​​​​ശ്ര അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബ​​​​ഞ്ച് ഹ​​​​ർ​​​​ജി നി​​​​രാ​​​​ക​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.