രാമക്ഷേത്രം: സുപ്രീംകോടതി ഉചിത തീരുമാനമെടുക്കുമെന്ന് വിഎച്ച്പി
രാമക്ഷേത്രം: സുപ്രീംകോടതി ഉചിത തീരുമാനമെടുക്കുമെന്ന് വിഎച്ച്പി
Tuesday, April 24, 2018 1:00 AM IST
അ​​​​യോ​​​​ധ്യ: രാ​​​​മ​​​​ക്ഷേ​​​​ത്ര നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ചി​​​​ത തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി വി​​​​എ​​​​ച്ച്പി​​​​യു​​​​ടെ പു​​​​തി​​​യ അ​​​​ധ്യ​​​​ക്ഷ​​​​ൻ റി​​​​ട്ട. ജ​​​​സ്റ്റീ​​​​സ് വി.​​​​എ​​​​സ്. കോ​​​​ക്ജെ. രാ​​​​മ​​​​ക്ഷേ​​​​ത്ര നി​​​​ർ​​​​മാ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​ക്കാ​​​​യി എ​​​​ല്ലാ ഇ​​​​ന്ത്യ​​​​ക്കാ​​​​രും കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.


അ​​​​യോ​​​​ധ്യ​​​​യി​​​​ൽ രാ​​​​മ​​​​ക്ഷേ​​​​ത്രം വേ​​​​ണ​​​​മെ​​​​ന്ന് മു​​​​ഴു​​​​വ​​​​ൻ ഹി​​​​ന്ദു​​​​സ​​​​മൂ​​​​ഹ​​​​വും ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ട്. ഈ ​​​​ആ​​​​ഗ്ര​​​​ഹം സ​​​​ഫ​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി വി​​​​എ​​​​ച്ച്പി ശ്ര​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ആ​​​​റു​​​​മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ വി​​​​ധി​​​​ന്യാ​​​​യം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യും ജ​​​​സ്റ്റീ​​​​സ് കോ​​​​ക്ജെ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.