ഛത്തിസ്ഗഡിൽ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാനു പരിക്ക്
Tuesday, April 24, 2018 1:00 AM IST
റാ​​​യ്പു​​​ർ: ഛത്തി​​​സ്ഗ​​​ഡി​​​ലെ കാ​​​ൻ​​​ക​​​റി​​​ൽ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​നു പ​​​രി​​​ക്കേ​​​റ്റു. മ​​​ഹാ​​​ല ബി​​​എ​​​സ്എ​​​ഫ് ക്യാ​​​ന്പി​​​നു സ​​​മീ​​​പ​​​മു​​​ള്ള വ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. റാ​​​യ്പു​​​രി​​​ൽ നി​​​ന്ന് 300 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ് പ്ര​​​ദേ​​​ശം. പ​​​ട്രോ​​​ളിം​​​ഗി​​​നി​​​ടെ ബി​​​എ​​​സ്എ​​​ഫ് സം​​​ഘ​​​ത്തെ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യി​​​രു​​​ന്നു.


മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ക​​​ന​​​ത്ത വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ന്നു. ശ്രീ ​​​ഭ​​​ഗ​​​വാ​​​ൻ സിം​​​ഗ് എ​​​ന്ന കോ​​​ൺ​​​സ്റ്റ​​​ബി​​​ളി​​​നാ​​​ണു വെ​​​ടി​​​യേ​​​റ്റ​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തെ റാ​​​യ്പു​​​രി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.