അശ്ലീല സൈറ്റുകൾ നിരോധിക്കണമെന്നു മ​​ധ്യ​​പ്ര​​ദേ​​ശ് ആഭ്യന്തര മ​ന്ത്രി
Tuesday, April 24, 2018 1:00 AM IST
ഭോ​​​​പ്പാ​​ൽ: കൊ​​​​ച്ചു​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​നേ​​​​രെ​​​​യു​​​​ള്ള മാ​​​​ന​​​​ഭം​​​​ഗ​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു​​​​കാ​​​​ര​​​​ണം അ​​​​ശ്ലീ​​​​ല​​​​സൈ​​​​റ്റു​​​​ക​​​​ളാ​​​​ണെ​​​​ന്നും ഇ​​​​വ നി​​​​രോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആവ​​​​ശ്യ​​​​പ്പെ​​​​ട്ട് മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ഭൂ​​​​പേ​​​​ന്ദ്ര സിം​​​​ഗ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് ക​​​​ത്ത​​​​യ​​​​ച്ചു. ലൈം​​​​ഗി​​​​ക​​​​കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണം അ​​​​ശ്ലീ​​​​ല സൈ​​​​റ്റു​​​​ക​​​​ളാ​​​​ണെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​കാ​​​ര്യം ക​​​​ത്തി​​​​ൽ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു. അ​​​​ശ്ലീ​​​​ല​​​​സൈ​​​​റ്റു​​​​ക​​​​ൾ നി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നു ക​​​​ർ​​​​ക്ക​​​​ശ​​​​മാ​​​​യ നി​​​​യ​​​​മം കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നും ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.