പാര്‍ട്ടി ഒറ്റക്കെട്ടെന്ന് യെച്ചൂരി
പാര്‍ട്ടി ഒറ്റക്കെട്ടെന്ന് യെച്ചൂരി
Monday, April 23, 2018 1:11 AM IST
ഹൈ​ദ​രാ​ബാ​ദ്: സി​പി​എ​മ്മി​നു​ള്ളി​ല്‍ ഭി​ന്ന​ത​യു​ണ്ടെ​ന്നു പ്ര​ച​രി​പ്പി​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ടെ​ന്നു സീ​താ​റാം യെ​ച്ചൂ​രി. 22-ാം പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സ് സ​മാ​പി​ക്കു​മ്പോ​ള്‍ സി​പി​എം ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണു ന​ല്‍കു​ന്ന​ത്. പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ല്‍ വി​ശാ​ല ച​ര്‍ച്ച ന​ട​ന്നു. രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​ക​ള്‍ ഉ​ള്‍പ്പെ​ടെ സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ത്തു.

ആ​ര്‍എ​സ്എ​സും ബി​ജെ​പി​യും രാ​ജ്യ​ത്തി​നു മേ​ല്‍ ഉ​യ​ര്‍ത്തു​ന്ന ഭീ​ഷ​ണി​ക​ളെ മ​റി​ക​ട​ക്കാ​ന്‍ പാ​ര്‍ട്ടി സു​സ​ജ്ജ​വും ശ​ക്ത​വു​മാ​ണ്. ഭ​ര​ണ​വ​ര്‍ഗം അ​ടി​ച്ചേ​ല്‍പ്പി​ക്കു​ന്ന ന​യ​ങ്ങ​ള്‍ക്കെ​തി​രേ വി​ശാ​ല​മാ​യ ചെ​റു​ത്തു നി​ല്‍പ്പുക​ള്‍ ന​ട​ത്തു​ക​യെ​ന്നാ​ണ് പാ​ര്‍ട്ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന​തുത​ന്നെ​യാ​ണു പ്ര​ധാ​ന ല​ക്ഷ്യം. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി വീണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു ശേ​ഷം ന​ട​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​വ​ര്‍ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യുകയായിരുന്നു യെ​ച്ചൂ​രി. ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍ഹി​യി​ലെ പോ​ലെ അ​ല്ല. ഈ ​മ​ണ്ണി​ല്‍നി​ന്നു ത​നി​ക്കു തെ​ലു​ങ്ക് സം​സാ​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ണു യെ​ച്ചൂ​രി പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.