സുപ്രകാശ് താലൂക്ദാര്‍, അരുണ്‍കുമാര്‍ മിശ്ര, കെ.എം. തിവാരി, കെ. രാധാകൃഷ്ണന്, എം.വി ഗോവിന്ദന് മാസ്റ്റര്‍, ജസ്വീന്ദര് സിംഗ്, ജെ.പി. ഗാവിത്, ജി. നാഗയ്യ, തപന്‍ ചക്രവര്‍ത്തി, ജിതെന്‍ ചൗധരി, മുരളീധരന്, അരുണ്‍ കുമാര്‍, വിജു കൃഷ്ണന്, മറിയം ധാവ്ലെ, റബിന് ദേബ്, അഭാസ് റോയ് ചൗധരി, സുജന്‍ ചക്രവര്‍ത്തി, അമിയോ പാത്ര, സുഖ്വീന്ദര് സിംഗ് ഷെകോണ്‍ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.
സിപിഎം പോളിറ്റ് ബ്യൂറോ
സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന് പിള്ള, ബിമന്‍ ബസു, മണിക് സര്‍ക്കാര്‍, വൃന്ദ കാരാട്ട്, പിണറായി വിജയന്, ഹനന്‍ മൊല്ല, കോടിയേരി ബാലകൃഷ്ണന്, എം.എ. ബേബി, സൂര്യകാന്ത് മിശ്ര, മൊഹമ്മദ് സലിം, സുഭാഷിണി അലി, ബി.വി. രാഘവുലു, ജി. രാമകൃഷ്ണന്, തപന്‍ സെന്‍, നീലോല്‍പല്‍ ബസു.
സിസിയിലെ മലയാളികള്‍
മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനൊപ്പം എസ്. രാമചന്ദ്രന് പിള്ള, പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, എം.എ. ബേബി, എ.കെ പദ്നാഭന്, പി. കരുണാകരന്, പി.കെ. ശ്രീമതി, എം.സി. ജോസഫൈന്, ഇ.പി ജയരാജന്, വൈക്കം വിശ്വന്, തോമസ് ഐസക്ക്, എ. വിജയരാഘവന്, കെ.കെ. ശൈലജ, എ.കെ. ബാലന്, എളമരം കരീം, എ.വി. ഗോവിന്ദന്, കെ. രാധാകൃഷ്ണന്, മുരളീധരന്, വിജു കൃഷ്ണന് എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലെ മലയാളികള്‍.