കാഷ്മീരിൽ സ്ഫോടകശേഷിയുള്ള ഗ്രനേഡ് കണ്ടെത്തി
Monday, April 23, 2018 1:10 AM IST
ശ്രീ​​​ന​​​ഗ​​​ർ: തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ ഷോ​​​പി​​​യാ​​​നി​​​ൽ പോ​​​ഷ്പോ​​​ര​​​യി​​​ൽ റോ​​​ഡി​​​ൽ​​​നി​​​ന്നു സ്ഫോ​​​ട​​​ക​​​ശേ​​​ഷി​​​യു​​​ള്ള ഗ്ര​​​നേ​​​ഡ് ക​​​ണ്ടെ​​​ത്തി. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ബോം​​​ബ് സ്ക്വാ​​​ഡ് എ​​​ത്തി ഗ്ര​​​നേ​​​ഡ് നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി. പോ​​​ഷ്പോ​​​ര പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.