കർണാടകയിൽ മൂന്നു സീറ്റുകളിൽ അണ്ണാ ഡിഎംകെ മത്സരിക്കും
Sunday, April 22, 2018 1:41 AM IST
ചെ​​​ന്നൈ: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ‌ മൂ​​​ന്നു നി​​​യ​​​മ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ൽ അ​​​ണ്ണാ ഡി​​​എം​​​കെ മ​​​ത്സ​​​രി​​​ക്കും. ഹ​​​നൂ​​​ർ, ഗാ​​​ന്ധി​​​ന​​​ഗ​​​ർ, കോ​​​ലാ​​​ർ ഗോ​​​ൾ​​​സ് ഫീ​​​ൽ​​​ഡ് എ​​​ന്നീ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​ണ്ണാ ഡി​​​എം​​​കെ മ​​​ത്സ​​​രി​​​ക്കു​​​ക. ഈ ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ അ​​​ണ്ണാ ഡി​​​എം​​​കെ കോ-​​​കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റും ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.