ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം വി​രു​ത്ത​ക്കു​ള​ങ്ങ​ര​യു​ടെ ക​ബ​റ​ട​ക്കം നാ​ളെ
ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം വി​രു​ത്ത​ക്കു​ള​ങ്ങ​ര​യു​ടെ ക​ബ​റ​ട​ക്കം നാ​ളെ
Sunday, April 22, 2018 12:18 AM IST
നാ​​​​ഗ്പുർ: ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ദി​​​​വം​​​​ഗ​​​​ത​​​​നാ​​​​യ നാ​​​​ഗ്പുർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ഏ​​​​ബ്ര​​​​ഹാം വി​​​​രു​​​​ത്ത​​​​ക്കു​​​​ള​​​​ങ്ങ​​​​ര​​​​യു​​​​ടെ ക​​​​ബ​​​​റ​​​​ട​​​​ക്കം നാ​​​​ളെ നാ​​​​ഗ്പുർ സെ​​​​ന്‍റ് ഫ്രാ​​​​ൻ​​​​സി​​​​സ് സാ​​​​ലെ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​​ട​​​​ക്കും.

ഉ​​​​ച്ച​​​​യ്ക്ക് 12നു ​​​​പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം മൂ​​​​ന്നി​​​​ന് സീ​​​​റോ മ​​​​ല​​​​ങ്ക​​​​ര മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ​​​​ബാ​​​​വ​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ ക​​​​ബ​​​​റ​​​​ട​​​​ക്ക​​​​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കും. സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി അ​​​​നു​​​​ശോ​​​​ച​​​​ന​​​​പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തും.


ക​​​​ർ​​​​ദി​​​​നാ​​​​ൾ ഡോ. ​​​​ടെ​​​​ലസ് ഫോ​​​​ർ ടോ​​​​പ്പോ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​നാ​​​​യി​​​​രി​​​​ക്കും. വി​​​​വി​​​​ധ രൂ​​​​പ​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി 55 ബി​​​​ഷ​​​​പ്പു​​​​മാ​​​​ർ ക​​​​ബ​​​​റ​​​​ട​​​​ക്ക​​​​ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.