സെ​മി​നാ​ർ ഇ​ന്നു സ​മാ​പി​ക്കും
Saturday, April 21, 2018 1:50 AM IST
ബം​​​ഗ​​​ളൂ​​​രു: ര​​​ണ്ടാം വ​​​ത്തി​​​ക്കാ​​​ൻ കൗ​​​ണ്‍​സി​​​ലി​​​നെ​​​ക്കു​​​റി​​​ച്ചു ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ എ​​​ൻ​​​ബി​​​സി​​​എ​​​ൽ​​​സി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ അ​​​ല്മാ​​​യ സെ​​​മി​​​നാ​​​ർ ഇ​​​ന്നു സ​​​മാ​​​പി​​​ക്കും. എ​​​ബി​​​സി​​​എ​​​ൽ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​​​ഡോ.​​സ​​​ഹാ​​​യ ജോ​​​ണ്‍, കോ-​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ബി​​​ജു തോ​​​മ​​​സ്, അ​​​ഡ്വൈ​​​സ​​​ർ സോ​​​ണി നെ​​​ല്ലി​​​യാ​​​നി, ജെ​​​യിം​​​സ് മു​​​ട്ടി​​​ക്ക​​​ൽ, ഫാ. ​​​തോ​​​മ​​​സ് കൊ​​​ടി​​​യ​​​ൻ, ഫാ. ​​​ജോ​​​സ​​​ഫ് താ​​​മ​​​ര​​​വെ​​​ളി, ഫാ. ​​​സേ​​​വ്യ​​​ർ കു​​​ടി​​​യാം​​​ശേ​​​രി, ഫാ. ​​​ആ​​​ന്‍റ​​​ണി ക​​​ള്ളി​​​യ​​​ത്ത്, ഫാ. ​​​ടോ​​​ണി കൈ​​​ല എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.