സുപ്രീംകോടതി വെബ്സൈറ്റ് ഹാക്ക് ചെയ്തു
സുപ്രീംകോടതി വെബ്സൈറ്റ്  ഹാക്ക് ചെയ്തു
Friday, April 20, 2018 1:32 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യു​​​​ടെ ഒൗ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്സൈ​​​​റ്റ് ഹാ​​​​ക്ക് ചെ​​​​യ്യ​​​​പ്പെ​​​​ട്ട നി​​​​ല​​​​യി​​​​ൽ. ജഡ്ജി ബി.​​​​എ​​​​ച്ച്. ലോ​​​​യ കേ​​​​സി​​​​ൽ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ർ​​​​ജി​​​​ക​​​​ൾ ത​​​​ള്ളി​​​​യ​​​​തി​​​​ന് പി​​​​ന്നാ​​​​ലെ​​​​യാ​​​​ണി​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്. ബ്ര​​​​സീ​​​​ലി​​​​ൽ നി​​​​ന്നു​​​​ള്ള ഹാ​​​​ക്ക​​​​ർ​​​​മാ​​​​രാ​​​​ണ് വെ​​​​ബ്സൈ​​​​റ്റ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ക്കി​​​​യ​​​​തെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്.

കേ​​​​ന്ദ്ര പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ വെ​​​​ബ്സൈ​​​​റ്റ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ ഹാ​​​​ക്ക് ചെ​​​യ്തു ര​​​​ണ്ടാ​​​​ഴ്ച പി​​​​ന്നി​​​​ടു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു പ​​​​ര​​​​മോ​​​​ന്ന​​​​ത നീ​​​​തി​​​​പീ​​​​ഠ​​​​ത്തി​​​​ന്‍റെ വെ​​​​ബ്സൈ​​​​റ്റും പ്ര​​​​വ​​​​ർ​​​​ത്ത​​​​നര​​​​ഹി​​​​ത​​​​മാ​​​​യ​​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ സൈ​​​​റ്റ് ഇ​​​​പ്പോ​​​​ൾ ല​​​​ഭ്യ​​​​മ​​​​ല്ല’ എ​​​​ന്ന അ​​​​റി​​​​യി​​​​പ്പ് ക​​​​ണ്ട​​​​തോ​​​​ടെ​​​​യോ​​​​ടെ​​​​യാ​​​​ണ് ഹാ​​​​ക്കിം​​​​ഗ് ശ്ര​​​​ദ്ധ​​​​യി​​​​ൽപ്പെട്ട​​​​ത്. ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ന്‍റെ ഐ​​​​ടി വി​​​​ഭാ​​​​ഗം അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.