യുപിയിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ മാനഭംഗത്തിനിരയായി
യുപിയിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ മാനഭംഗത്തിനിരയായി
Friday, April 20, 2018 1:32 AM IST
ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ സി​​​ദ്ധാ​​​ർ​​​ഥ് ന​​​ഗ​​​ർ, ഹ​​​മി​​​ർ​​​പു​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത ര​​​ണ്ടു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യി. സി​​​ദ്ധാ​​​ർ​​​ഥ്ന​​​ഗ​​​റി​​​ലെ ചി​​​ൽ​​​ഹി​​​യ​​​യി​​​ൽ വി​​​വാ​​​ഹ ആ​​​ഘോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ ആ​​​റു​​​വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യെ അ​​​യ​​​ൽ​​​വാ​​​സി മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ജി​​​തേ​​​ന്ദ്ര യാ​​​ദ​​​വ് എ​​​ന്ന യു​​​വാ​​​വി​​​നെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.


ഹ​​​മി​​​ർ​​​പു​​​ർ ജി​​​ല്ല​​​യി​​​ലെ ബി​​​ൻ​​​വാ​​​രി​​​ൽ കാ​​​ലി​​​ക​​​ളെ മേ​​​യ്ക്കാ​​​ൻ പാ​​​ട​​​ത്തു​​​പോ​​​യ 14 വ​​​യ​​​സു​​​കാ​​​രി​​​യെ മൂ​​​ന്നു​​​പേ​​​ർ ചേ​​​ർ​​​ന്നു കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.