ഷേ​ണാ​യി​യു​ടെ സം​സ്കാ​രം ഇ​ന്ന്
ഷേ​ണാ​യി​യു​ടെ  സം​സ്കാ​രം ഇ​ന്ന്
Thursday, April 19, 2018 12:41 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ന്ത​​​​രി​​​​ച്ച പ്ര​​​​മു​​​​ഖ പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ ടി.​​​​വി.​​​​ആ​​​​ർ ഷേ​​​​ണാ​​​​യി​​​​യു​​​​ടെ സം​​​​സ്കാ​​​​രം ഇ​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ലോ​​​​ധി ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ൽ ന​​​ട​​​ക്കും.

മം​​​​ഗ​​​​ലാ​​​​പു​​​​ര​​​​ത്തു നി​​​​ന്ന് ഇ​​​​ന്ന​​​​ലെ രാ​​​​ത്രി ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി​​​​ച്ച മൃ​​​​ത​​​​ശ​​​​രീ​​​​രം രാ​​​​വി​​​​ലെ 11 മു​​​​ത​​​​ൽ കേ​​​​ര​​​​ള ഹൗ​​​​സി​​​​ൽ പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് വ​​​​യ്ക്കും. ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി എം. ​​​​വെ​​​​ങ്ക​​​​യ്യ നാ​​​​യി​​​​ഡു, രാ​​​​ജ്യ​​​​സ​​​​ഭാ ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻ പ്ര​​​​ഫ. പി.​​​​ജെ. കു​​​​ര്യ​​​​ൻ, കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​മാ​​​​ർ, മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളാ​​​​യ എ​​​​ൽ.​​​​കെ. അ​​​​ഡ്വാ​​​​നി, എ.​​​​കെ. ആ​​​​ന്‍റ​​​​ണി, ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി​​​​യ ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി, ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, പ്ര​​​​ഫ. കെ.​​​​വി. തോ​​​​മ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ആ​​​​ദ​​​​രാ​​​​ഞ്ജ​​​ലി​​​​യ​​​​ർ​​​​പ്പി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.