അനിമേഷൻ സംവിധായകൻ ഭീംസെയ്ൻ അന്തരിച്ചു
അനിമേഷൻ സംവിധായകൻ ഭീംസെയ്ൻ അന്തരിച്ചു
Thursday, April 19, 2018 12:41 AM IST
മും​​​ബൈ: പ്ര​​​മു​​​ഖ സി​​​നി​​​മ​​​ാസം​​​വി​​​ധാ​​​യ​​​ക​​​നും അ​​​നി​​​മേ​​​ഷ​​​ൻ ഹ്ര​​​സ്വ​​​ചി​​​ത്ര​​​ങ്ങ​​​ളാ​​​യ ഖ​​​രോം​​​ദ്, ഏ​​​ക് അ​​​നേ​​​ക് ഏ​​​ക്‌​​​ത എ​​​ന്നി​​​വ​​​യു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ ഭീം​​​സെ​​​യ്ൻ ഖു​​​രാ​​​ന(81)​​​അ​​​ന്ത​​​രി​​​ച്ചു. മൂ​​​ത്രാ​​​ശ​​​യ​​​സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ജൂ​​ഹു ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.
ദൂ​​​ര​​​ദ​​​ർ​​​ശ​​​ന്‍റെ സു​​​വ​​​ർ​​​ണ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ടെ​​​ലി​​​വി​​​ഷ​​​ൻ സീ​​​രി​​​യ​​​ലു​​​ക​​​ളി​​​ലൂം ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ളും ഒ​​​രു​​​പോ​​​ലെ കൈ​​​കാ​​​ര്യം ചെ​​​യ്ത ബ​​​ഹു​​​മു​​​ഖ​​​പ്ര​​​തി​​​ഭ​​​യാ​​​യി​​​രു​​​ന്നു ഭീം​​​സെ​​​യ്ൻ.

1936ൽ ​​​പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മു​​​ൾ​​​ട്ടാ​​​നി​​​ലാ​​​യി​​​രു​​​ന്നു ഭീം​​​സെ​​​യിന്‍റെ ജ​​​ന​​​നം. ല​​​ക്നോ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​​നി​​​ന്നു ഫൈ​​​ൻ ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് ക്ലാ​​​സി​​​ക്ക​​​ൽ മ്യൂ​​​സി​​​ക്കി​​​ൽ ഡി​​​പ്ലോ​​​മ നേ​​​ടി മും​​​ബൈ​​​യി​​​ലെ മൂ​​​ൺ​​​ലി​​​റ്റ് ഫി​​​ലിം​​​സ് ഡി​​​വി​​​ഷ​​​നി​​​ൽ ബാ​​​ക്ഗ്രൗ​​​ണ്ട് പെ​​​യി​​​ന്‍റ​​​റാ​​​യി ജോ​​​ലി​​​ക്കു ക​​​യ​​​റി​​​യ ഭീം​​​സെയ്​​​ൻ, 1970 ൽ ​​​അ​​​നി​​​മേ​​​ഷ​​​ൻ ഹ്ര​​​സ്വ​​​ചി​​​ത്ര​​​മാ​​​യ ദ ​​​ക്ലൈം​​​ബ് നി​​​ർ​​​മി​​​ച്ചു.


കം​​​പ്യൂ​​​ട്ട​​​റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഭീം​​​സെ​​​യ്ൻ 1991ൽ ​​​ലോ​​​ക് ഗാ​​​ഥ എ​​​ന്ന അ​​​നി​​​മേ​​​ഷ​​​ൻ സീ​​​രി​​​യ​​​ൽ നി​​​ർ​​​മി​​​ച്ചു. 1994-95 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ദൂ​​​ര​​​ദ​​​ർ​​​ശ​​​നി​​​ൽ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്ത ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ത്രി​​​മാ​​​ന അ​​​നി​​​മേ​​​ഷ​​​ൻ സീ​​​രി​​​യ​​​ൽ വ​​​ർ​​​ത്ത​​​മാ​​​ൻ ഭീം​​​സെയി​​​ന്‍റെ ആ​​​ശ​​​യ​​​മാ​​​യി​​​രു​​​ന്നു. ഭാ​​​ര്യ: നീ​​​ലം. മ​​​ക്ക​​​ൾ: ഹി​​​മാം​​​ശു, കി​​​രീ​​​ട് ഖു​​​രാ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.