സാ​ഗ​ർ രൂ​പ​ത​യു​ടെ മി​ഷ​ൻ സം​ഭാ​വ​ന​ക​ൾ ശ്ലാ​ഘ​നീ​യം: കർദിനാൾ മാ​ർ ആ​ല​ഞ്ചേ​രി
സാ​ഗ​ർ രൂ​പ​ത​യു​ടെ മി​ഷ​ൻ സം​ഭാ​വ​ന​ക​ൾ  ശ്ലാ​ഘ​നീ​യം: കർദിനാൾ മാ​ർ ആ​ല​ഞ്ചേ​രി
Wednesday, April 18, 2018 1:38 AM IST
സാ​​ഗ​​ർ: സാ​​ഗ​​ർ രൂ​​പ​​ത​​യു​​ടെ മി​​ഷ​​ൻ സം​​ഭാ​​വ​​ന​​ക​​ളും പാ​​വ​​പ്പെ​​ട്ട​​വ​​ർ​​ക്കാ​​യി രൂ​​പ​​ത ചെ​​യ്തി​​ട്ടു​​ള്ള എ​​ണ്ണ​​മ​​റ്റ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ശ്ലാ​​ഘ​​നീ​​യ​​മാ​​ണെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. മാ​​ർ ജ​​യിം​​സ് അ​​ത്തി​​ക്ക​​ള​​ത്തി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക​ ശു​​ശ്രൂ​​ഷ​​യി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

രൂ​​പ​​ത​​യു​​ടെ ആ​​രം​​ഭം മു​​ത​​ൽ വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ൽ ന​​യി​​ച്ച ബി​​ഷ​​പ്പു​​മാ​​രാ​​യ മാ​​ർ ക്ല​​മ​​ൻ​​സ് തോ​​ട്ടു​​ങ്ക​​ൽ, മാ​​ർ ജോ​​സ​​ഫ് പാ​​സ്റ്റ​​ർ നീ​​ല​​ങ്കാ​​വി​​ൽ, മാ​​ർ ആ​​ന്‍റ​​ണി ചി​​റ​​യ​​ത്ത് എ​​ന്നി​​വ​​രു​​ടെ ശു​​ശ്രൂ​​ഷ​​ക​​ൾ സാ​​ഗ​​റി​​ന്‍റെ വ​​ള​​ർ​​ച്ച​​യി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. ഇ​​വി​​ടെ സേ​​വ​​നം ചെ​​യ്യു​​ന്ന എ​​ല്ലാ വൈ​​ദി​​ക​​രെ​​യും സ​​മ​​ർ​​പ്പി​​ത സ​​ഹോ​​ദ​​രി​​മാ​​രെ​​യും അ​​ഭി​​ന​​ന്ദി​​ക്കു​​ന്നു. മാ​​ർ ജ​​യിം​​സ് അ​​ത്തി​​ക്ക​​ള​​ത്തെ സാ​​ഗ​​ർ രൂ​​പ​​ത​യ്​​ക്കു സ​​മ്മാ​​നി​​ച്ച എം​​എ​​സ്ടി സൊ​​സൈ​​റ്റി​​യെ​​യും ന​​ന്ദി​​യോ​​ടെ ഓ​​ർ​​ക്കു​​ന്നു. രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ആ​​ടു​​ക​​ളു​​ടെ കൂ​​ടെ ന​​ട​​ക്കു​​ന്ന ന​​ല്ല ഇ​​ട​​യ​​നെ​​പ്പോ​​ലെ​​യാ​​ക​​ണം. ഇ​​ട​​യ​​ശു​​ശ്രൂ​​ഷ​​യി​​ൽ ക​​രു​​ണ​​യും ദ​​യ​​യും സ്നേ​​ഹ​​വും മു​​ഖ​​മു​​ദ്ര​​യാ​​ക്ക​​ണ​​മെ​​ന്നും ക​​ർ​​ദി​​നാ​​ൾ ഓ​​ർ​​മി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.