കാഷ്മീരിൽ ഒന്പതു ബിജെപി മന്ത്രിമാരും രാജിവച്ചു
കാഷ്മീരിൽ ഒന്പതു ബിജെപി മന്ത്രിമാരും രാജിവച്ചു
Wednesday, April 18, 2018 1:38 AM IST
ജ​​​മ്മു: കാ​​​ഷ്മീ​​​രി​​​ൽ ഒ​​​ന്പ​​​തു ബി​​​ജെ​​​പി മ​​​ന്ത്രി​​​മാ​​​രും രാ​​​ജി​​​വ​​​ച്ചു. പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ സ​​​ത് ശ​​​ർ​​​മ​​​യ്ക്കാ​​​ണു രാ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. മ​​​ന്ത്രി​​​സ​​​ഭാ പു​​​നഃ​​​സം​​​ഘ​​​ട​​​ന​​യ്ക്കാ​​യി ബി​​ജെ​​പി നേ​​തൃ​​ത്വ​​ത്തി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണു മ​​​ന്ത്രി​​​മാ​​​ർ രാ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

മെ​​ഹ്ബൂ​​ബ മു​​ഫ്തി സ​​ർ​​ക്കാ​​രി​​ൽ ബി​​ജെ​​പി​​ക്ക് 11 പ്ര​​തി​​നി​​ധി​​ക​​ളാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. ക​​​ഠു​​​വ സം​​ഭ​​വ​​ത്തി​​ലെ പ്ര​​​തി​​​ക​​​ൾ​​​ക്കാ​​​യി ന​​​ട​​​ത്തി​​​യ റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ ലാ​​​ൽ സിം​​​ഗ് ചൗ​​​ധ​​​രി​​​യും ച​​​ന്ദ​​​ർ പ്ര​​​കാ​​​ശ് ഗം​​​ഗ​​​യും നേ​​​ര​​​ത്തേ രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു. ഇ​​​വ​​​രു​​​ടെ രാ​​​ജി തി​​​ങ്ക​​​ളാ​​​ഴ്ച ഗ​​​വ​​​ർ​​​ണ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.


ര​​ണ്ടു വ​​ർ​​ഷ​​മാ​​യ പി​​ഡി​​പി-​​ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം സു​​ഗ​​മ​​മാ​​ക്കു​​ന്ന​​തി​​നു പു​​തി​​യ മു​​ഖ​​ങ്ങ​​ളെ മ​​ന്ത്രി​​സ​​ഭ​​യി​​ൽ കൊ​​ണ്ടു​​വ​​രാ​​നാ​​ണു ബി​​ജെ​​പി നേ​​തൃ​​ത്വം തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വെ​​ള്ളി​​യാ​​ഴ്ച മ​​ന്ത്രി​​സ​​ഭാ പു​​നഃ​​സം​​ഘ​​ട​​ന​​യു​​ണ്ടാ​​യേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.