മെഹ്ബൂബ മുഫ്തി രാജിവയ്ക്കണമെന്നു ലാൽ സിംഗ്
മെഹ്ബൂബ മുഫ്തി രാജിവയ്ക്കണമെന്നു ലാൽ സിംഗ്
Wednesday, April 18, 2018 12:58 AM IST
സാം​​​ബ: ക​​​ഠു​​​വ സം​​​ഭ​​​വം കൈ​​​കാ​​​ര്യം ചെ​​​യ്ത​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ കാ​​​ഷ്മീ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി മെ​​​ഹ്ബൂ​​​ബ മു​​​ഫ്തി സ്ഥാ​​​ന​​​മൊ​​​ഴി​​​യ​​​ണ​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ജി​​​വ​​​ച്ച ബി​​​ജെ​​​പി മ​​​ന്ത്രി ലാ​​​ൽ സിം​​​ഗ്.

ക​​​ഠു​​​വ സം​​​ഭ​​​വ​​​ത്തി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ട​​​ത്തി​​​യ റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ലാ​​​ൽ സിം​​​ഗ്. ഏ​​​പ്രി​​​ൽ 13നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​മാ​​​രാ​​​യ ലാ​​​ൽ സിം​​​ഗും ച​​​ന്ദ​​​ർ പ്ര​​​കാ​​​ശ് ഗം​​​ഗ​​​യും രാ​​​ജി​​​വ​​​ച്ച​​​ത്.


ജ​​​ന​​​വി​​​കാ​​​രം മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​തി​​​ൽ മെ​​​ഹ്ബൂ​​​ബ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. ക​​​ഠു​​​വ സം​​​ഭ​​​വം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ​​​രാ​​​ജ​​​യ​​​മാ​​​ണ്. അ​​​വ​​​ർ​​​ക്കു മ​​​നഃ​​​സാ​​​ക്ഷി​​​യു​​​ണ്ടെ​​​ങ്കി​​​ൽ രാ​​​ജി​​​വ​​​യ്ക്ക​​​ണം-​​​ലാ​​​ൽ സിം​​​ഗ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ച തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​യാ​​​ണു ത​​​ന്‍റെ രാ​​​ജി​​​ക്കു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.