ജുഡീഷൽ കസ്റ്റഡിയിലായിരുന്ന എൻസിപി കൗൺസിലർ ഹൃദയാഘാതം മൂലം മരിച്ചു
Wednesday, April 18, 2018 12:58 AM IST
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യി​​​രു​​​ന്ന എ​​​ൻ​​​സി​​​പി കൗ​​​ൺ​​​സി​​​ല​​​ർ ഹൃ​​​ദ​​​യാ​​​ഘാ​​​തം മൂ​​​ലം മ​​​രി​​​ച്ചു. കൈ​​​ലാ​​​സ് ഗി​​​രാ​​​വാ​​​ലെ(55) ആ​​​ണ് പൂ​​​ന​​​യി​​​ലെ സ​​​സൂ​​​ൺ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​രി​​​ച്ച​​​ത്.

അ​​​ഹ​​​മ്മ​​​ദ്ന​​​ഗ​​​ർ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ടി​​​ന്‍റെ ഓ​​​ഫീ​​​സ് ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്ന കൈ​​​ലാ​​​സി​​​നെ നെ​​​ഞ്ചു​​​വേ​​​ദ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

അ​​​ഹ​​​മ്മ​​​ദ്ന​​​ഗ​​​ർ ന​​​ഗ​​​ര​​​സ​​​ഭാ കൗ​​​ൺ​​​സി​​​ല​​​റാ​​​യ കൈ​​​ലാ​​​സ് എ​​​ൻ​​​സി​​​പി എം​​​എ​​​ൽ​​​എ സം​​​ഗ്രാം ജ​​​ഗ്താ​​​പി​​​ന്‍റെ ഉ​​​റ്റ അ​​​നു​​​യാ​​​യി ആ​​​ണ്. ജി​​​ല്ലാ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ടി​​​ന്‍റെ ഓ​​​ഫീ​​​സ് ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ സം​​​ഗ്രാം ജ​​​ഗ്താ​​​പി​​​നെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ര​​​ണ്ടു പ്രാ​​​ദേ​​​ശി​​​ക ശി​​​വ​​​സേ​​​ന നേ​​​താ​​​ക്ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് എം​​​എ​​​ൽ​​​എ​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ടി​​​ന്‍റെ ഓ​​​ഫീ​​​സി​​​നു നേ​​​രേ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.