ഹരിയാനയിൽ ഒന്പതുവയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ
Tuesday, April 17, 2018 1:37 AM IST
റോ​​​ഹ്ത​​​ക്: ഹ​​​രി​​​യാ​​​ന​​​യി​​​ൽ അ​​​ഴു​​​ക്കും​​​ചാ​​​ലി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി. റോ​​​ത്ത​​​ക്കി​​​ലെ തി​​തോ​​ളി ഗ്രാ​​​മ​​​ത്തി​​​ൽ ചാ​​​ക്കി​​​ൽ കെ​​​ട്ടി​​​യി​​​ട്ട നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഒ​​​ന്പ​​​തു​​​വ​​​യ​​​സു പ്രാ​​​യ​​​മു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ മൃ​​​ത​​​ദേ​​ഹ​​മാ​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. അ​​​ഞ്ചു ദി​​​വ​​​സം മു​​​ന്പാ​​​കാം പെ​​​ണ്‍​കു​​​ട്ടി കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ് മോ​​​ർ​​​ട്ട​​​ത്തി​​​ന് അ​​​യ​​​ച്ചു. പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.