നടി സീനത്ത് അമന്‍റെ പരാതിയിൽ‌ വ്യവസായി അറസ്റ്റിൽ
Saturday, March 24, 2018 1:12 AM IST
മും​​​​ബൈ: ബോ​​​​ളി​​​​വു​​​​ഡ് ന​​​​ടി സീ​​​​ന​​​​ത്ത് അ​​​​മ​​​​നെ പീ​​​​ഡി​​​​പ്പി​​​​ച്ച കേ​​​​സി​​​​ൽ വ്യ​​​​വ​​​​സാ​​​​യി സ​​​​ർ​​​​ഫ​​​​റാ​​​​സി​​​​നെ (അ​​​​മ​​​​ൻ ഖ​​​​ന്ന) വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. 15 കോ​​​​ടി​​​​രൂ​​​​പ​​​​യി​​​​ല​​​​ധി​​​​കം പ്ര​​​തി ത​​​​ട്ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ജൂ​​​​ഹു പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ന​​​​ടി ന​​​​ല്കി​​​​യ പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​തി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണം ക്രൈം​​​ബ്രാ​​​​ഞ്ചി​​​​നു കൈ​​​​മാ​​​​റി​​​​യെ​​​​ന്നും ഡി​​​​സി​​​​പി ക്രൈം ​​​​നി​​​​സാ​​​​ർ ത​​​​ന്പോ​​​​ലി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.