കാർത്തിക്കു ജാമ്യം
കാർത്തിക്കു ജാമ്യം
Saturday, March 24, 2018 1:12 AM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ഇ​ട​പാ​ടി​ൽ അ​റ​സ്റ്റി​ലാ​യ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. 10 ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടി​ലും ക​ടു​ത്ത ഉ​പാ​ധി​യോ​ടു​മാ​ണ് ജ​സ്റ്റീ​സ് എ​സ്.​പി. ഗാ​ർ​ഗ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സി​ബി​ഐ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യം വി​ട​രു​തെ​ന്നും കോ​ട​തി കാ​ർ​ത്തി ചി​ദം​ബ​ര​ത്തോ​ടു നി​ർ​ദേ​ശി​ച്ചു. 12 ദി​വ​സ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി ഇ​ന്നു തീ​രാ​നി​രി​ക്കേ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ തി​രി​മ​റി ന​ട​ത്ത​രു​തെ​ന്നും നി​ർ​ദേ​ശമുണ്ട്.


​ചി​ദം​ബ​രം കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രി​ക്കെ 2007ൽ ​മാ​ധ്യ​മ​സ്ഥാ​പ​ന​മാ​യ ഐ​എ​ൻ​എ​ക്സ് മീ​ഡി​യ വി​ദേ​ശ​ത്തു​നി​ന്ന് 305 കോ​ടി രൂ​പ നി​ക്ഷേ​പം സ്വീ​ക​രി​ച്ച​തു ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണെ​ന്നാ​ണു കേ​സ്. 10 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ കാ​ർ​ത്തി ഇ​വ​രെ വ​ഴി​വി​ട്ടു സ​ഹാ​യി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.