കോട്ടയം, കോഴിക്കോട്, പാലക്കാട് സ്റ്റേഷനുകൾക്ക് 20 കോടി രൂപ വീതം
Friday, March 23, 2018 2:07 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ട്ട​യം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളെ 20 കോ​ടി​യോ​ളം രൂ​പ വീ​തം ചെ​ല​വ​ഴി​ച്ച് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ൽ മാ​തൃ​കാ സ്റ്റേ​ഷ​നു​ക​ളാ​യി വി​ക​സി​പ്പി​ക്കാ​ൻ കേ​ന്ദ്രം തീ​രു​മാ​നി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​താ​യി കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ണ്‍സ് ക​ണ്ണ​ന്താ​നം അ​റി​യി​ച്ചു. റെ​യി​ൽ​വേ മ​ന്ത്രി​യു​മാ​യി ഇ​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നു ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.