പഞ്ചാബിൽ അംബേദ്കറിന്‍റെ ഫ്ലക്സ് നശിപ്പിച്ചു; സംഘർഷം
പഞ്ചാബിൽ അംബേദ്കറിന്‍റെ  ഫ്ലക്സ് നശിപ്പിച്ചു; സംഘർഷം
Thursday, March 22, 2018 2:48 AM IST
ഫ​​ഗ്‌​​​​വാ​​​​ര: ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ശി​​​​ല്പി ഡോ. ​​​​ബി.​​​​ആ​​​​ർ. അം​​​​ബേ​​​​ദ്ക​​​​റി​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ള്ള ഫ്ല​​​​ക്സ് ബോ​​​​ർ​​​​ഡു​​​​ക​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​യി ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് പഞ്ചാ ബിലെ ഭ​​​​ഗ്‌​​​​വാ​​​​ര ടൗ​​​​ണി​​​​ൽ സം​​​​ഘ​​​​ർ​​​​ഷാ​​​​വ​​​​സ്ഥ ഉ​​​ട​​​ലെ​​​ടു​​​ത്തു. ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

ഏ​​​​പ്രി​​​​ൽ 14 നാ​​​​ണ് അം​​​​ബേ​​​​ദ്ക​​​​ർ ജ​​​​യ​​​​ന്തി. ജ​​​​യ​​​​ന്തി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ അ​​​​റി​​​​യി​​​​പ്പാ​​​​ണ് ഫ്ല​​​​ക്സ് ബോ​​​​ർ​​​​ഡി​​​​ലു​​​​ള്ള​​​​ത്. ഭു​​​​ല റാ​​​​യി എ​​​​ന്ന​​​​യാ​​​​ളു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ കേ​​​​സെ​​​​ടു​​​​ത്ത​​​​താ​​​​യി സി​​​​റ്റി പോ​​​​ലീ​​​​സ് സേ​​​​റ്റ​​​​ഷ​​​​നി​​​​ലെ സ്റ്റേ​​​​ഷ​​​​ൻ ഹൗ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ഗു​​​​ർ​​​​മീ​​​​ത് സിം​​​​ഗ് സി​​​​ദ്ദു പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.