ഗുജറാത്തിൽ പട്ടേലിന്‍റെ പ്രതിമയിൽ കുപ്പിമാലയിട്ട് അവഹേളിച്ചു
ഗുജറാത്തിൽ പട്ടേലിന്‍റെ പ്രതിമയിൽ  കുപ്പിമാലയിട്ട് അവഹേളിച്ചു
Thursday, March 22, 2018 2:48 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ദ്യ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി സ​​​​ർ​​​​ദാ​​​​ർ വ​​​​ല്ല​​​​ഭ്ഭാ​​​​യി പ​​​​ട്ടേ​​​​ലി​​​​ന്‍റെ ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ഷേ​​​​ർ​​​​ത​​​​യി​​​​ലു​​​​ള്ള പ്ര​​​​തി​​​​മ​​​​യി​​​​ൽ കു​​​​ടി​​​​വെ​​​​ള്ളക്കു​​​​പ്പി​​​​ക​​​​ൾ​​​​കൊ​​​​ണ്ടു​​​​ള്ള മാ​​​​ല​​​​യി​​​​ട്ട് അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചു. ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

പ്ര​​​​തി​​​​മ​​​​യ്ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​ക്ര​​​​മി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു വി​​​​വ​​​​രം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​വ​​​​ർ ഉ​​​​ട​​​​ൻ പി​​​​ടി​​​​യി​​​​ലാ​​​​കു​​​​മെ​​​​ന്നും അ​​​​ദ​​​​ല​​​​ജ് പോ​​​​ലീ​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ജെ.​​​​ജി. വ​​​​ഗേ​​​​ല പ​​​​റ​​​​ഞ്ഞു. നാ​​​​ട്ടു​​​​കാ​​​​ർ കു​​​​പ്പി​​​​മാ​​​​ല മാ​​​​റ്റി. മൂ​​​​ന്നു​​​​പോ​​​​ലീ​​​​സു​​​​കാ​​​​രെ പ്ര​​​​തി​​​​മ​​​​യ്ക്കു കാ​​​​വ​​​​ലി​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ നി​​​​യോ​​​​ഗി​​​​ച്ചു.1992 ൽ ​​​​ബി​​​​ജെ​​​​പി നേ​​​​താ​​​​വ് എ​​​​ൽ.​​​​കെ. അ​​​​ഡ്വാ​​നി​​​​യാ​​​​ണ് ഈ ​​​പ്ര​​​​തി​​​​മ അ​​​​നാ​​​​ച്ഛാ​​​​ദ​​​​നം ചെ​​​​യ്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.