വീണ്ടും പെരിയാർ പ്രതിമയ്ക്കു നേർക്ക് ആക്രമണം
Wednesday, March 21, 2018 1:36 AM IST
പു​​​തു​​​ക്കോ​​​ട്ട: ദ്രാ​​​വി​​​ഡ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ട ആ​​​ചാ​​​ര്യ​​​നും സാ​​​മൂ​​​ഹി​​​ക​​​പ​​​രി​​​ഷ്ക​​​ർ​​​ത്താ​​​വു​​​മാ​​​യി​​​രു​​​ന്ന ഇ.​​​വി. രാ​​​മ​​​സ്വാ​​​മി​​​യു​​​ടെ പു​​​തു​​​ക്കോ​​​ട്ട​​​യി​​​ലെ പ്ര​​​തി​​​മ​​​യ്ക്കു​ നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം. പ്ര​​​തി​​​മ​​​യു​​​ടെ ത​​​ല മു​​​റി​​​ച്ചു​​​മാ​​​റ്റി​​​യ നി​​​ല​​​യി​​​ലാ​​​ണ്. മാ​​​ർ​​​ച്ച് ആ​​​റി​​​ന് വെ​​​ല്ലൂ​​​രി​​​ലു​​​ള്ള പെ​​​രി​​​യാ​​​റി​​​ന്‍റെ പ്ര​​​തി​​​മ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ സെ​ന്തി​ൽ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.