രാഹുലിന്‍റെ പ്രസംഗം പ്രചോദനമായി; ഗോവ പിസിസി അധ്യക്ഷൻ ശാന്താറാം നായിക് രാജിവച്ചു
രാഹുലിന്‍റെ പ്രസംഗം പ്രചോദനമായി;  ഗോവ പിസിസി അധ്യക്ഷൻ  ശാന്താറാം നായിക് രാജിവച്ചു
Wednesday, March 21, 2018 1:36 AM IST
പ​​നാ​​ജി: ഗോ​​വ പ്ര​​ദേ​​ശ് കോ​​ൺ​​ഗ്ര​​സ് ക​​മ്മി​​റ്റി അ​​ധ്യ​​ക്ഷ​​ൻ ശാ​​ന്താ​​റാം നാ​​യി​​ക് രാ​​ജി​​വ​​ച്ചു. പു​​തു​​ത​​ല​​മു​​റ നേ​​തൃ​​ത്വ​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു​​വ​​ര​​ണ​​മെ​​ന്ന കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി​​യു​​ടെ പ്ര​​സം​​ഗ​​ത്തി​​ൽ​​നി​​ന്നു പ്ര​​ചോ​​ദ​​നം ഉ​​ൾ​​ക്കൊ​​ണ്ടാ​​ണു രാ​​ജി​​യെ​​ന്ന് എ​​ഴു​​പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ ശാ​​ന്താ​​റാം നാ​​യി​​ക് പ​​റ​​ഞ്ഞു. ഞാ​​യ​​റാ​​ഴ്ച കോ​​ൺ​​ഗ്ര​​സ് പ്ലീ​​ന​​റി സ​​മ്മേ​​ള​​ന​​ത്തി​​ലാ​​യി​​രു​​ന്നു രാ​​ഹു​​ലി​​ന്‍റെ പ്ര​​സം​​ഗം.


രാ​​ഹു​​ലി​​ന്‍റെ ആ​​ഹ്വാ​​നം ഉ​​ൾ​​ക്കൊ​​ണ്ട് രാ​​ജി​​വ​​യ്ക്കു​​ന്ന ആ​​ദ്യ​​ത്തെ മു​​തി​​ർ​​ന്ന നേ​​താ​​വാ​​ണു ശാ​​ന്താ​​റാം നാ​​യി​​ക്. 2017 ജൂ​​ലൈ​​യി​​ലാ​​ണു നാ​​യി​​ക് ഗോ​​വ പി​​സി​​സി അ​​ധ്യ​​ക്ഷ​​നാ​​യ​​ത്. 1984ൽ ​​ലോ​​ക്സ​​ഭാം​​ഗ​​മാ​​യ ഇ​​ദ്ദേ​​ഹം ര​​ണ്ടു​​ത​​വ​​ണ രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.