ഫരീദാബാദ് രൂപതയ്ക്ക് മൂന്നു വികാരി ജനറാൾമാർ
ഫരീദാബാദ് രൂപതയ്ക്ക് മൂന്നു  വികാരി ജനറാൾമാർ
Wednesday, March 21, 2018 1:36 AM IST
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യി ഫാ. ​ജോ​സ് വെ​ട്ടി​ക്ക​ൽ (പ്രൊ​ട്ടോ​സി​ൻ​ചെ​ല്ലു​സ്), ഫാ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ (സി​ൻ​ചെ​ല്ലു​സ്), ഫാ. ​സി​റി​യ​ക് കൊ​ച്ചാ​ലു​ങ്ക​ൽ സി​എ​സ്ടി (സി​ൻ​ചെ​ല്ലു​സ്) എ​ന്നി​വ​രെ നി​യ​മി​ച്ചു. ആ​ർ​ച്ച് ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യാ​ണ് നി​യ​മ​നം ന​ട​ത്തി​യ​ത്.

ത​ല​ശേ​രി അ​തി​രൂ​പ​താം​ഗ​മാ​യ ഫാ. ​ജോ​സ് വെ​ട്ടി​ക്ക​ൽ ചെ​ന്പേ​രി ഇ​ട​വ​കാം​ഗ​മാ​ണ്. 1981-ൽ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച ഇ​ദ്ദേ​ഹം റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു കാ​ന​ൻ നി​യ​മ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യി​ട്ടു​ണ്ട്. ഭ​ദ്രാ​വ​തി രൂ​പ​ത​യി​ൽ വി​കാ​രി ജ​ന​റാ​ളാ​യും കു​ന്നോ​ത്തു മേ​ജ​ർ സെ​മി​നാ​രി​യി​ലും ധ​ർ​മാ​രാം കോ​ള​ജി​ലും അ​ധ്യാ​പ​ക​നുമാ​യി​രു​ന്നു.


ഇ​ടു​ക്കി രൂ​പ​ത​യി​ലെ ചെ​ല്ലി​യാം​പാ​റ ഇ​ട​വ​കാം​ഗ​മാ​ണ് ഫാ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ. റോ​മി​ലെ ഗ്രി​ഗോ​റി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു സി​സ്റ്റ​മാ​റ്റി​ക് തി​യോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഇ​ദ്ദേ​ഹം കോ​ത​മം​ഗ​ലം മൈ​ന​ർ സെ​മി​നാ​രി​യി​ൽ റെ​ക്ട​റാ​യി​രു​ന്നു. സി​എ​സ്ടി ഹ​നു​മാ​ൻ​ഘ​ട്ട് ക്രി​സ്തു​ജ്യോ​തി പ്രൊ​വി​ൻ​സ് അം​ഗ​മാ​യ ഫാ.​ഡോ. സി​റി​യ​ക് കൊ​ച്ചാ​ലു​ങ്ക​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും മി​ഷ​ൻ കോ​ഓർഡി​നേ​റ്റ​റു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.