മോദിമുക്ത ഭാരതത്തിനായി അണിചേരണമെന്ന് രാജ് താക്കറെ
മോദിമുക്ത ഭാരതത്തിനായി അണിചേരണമെന്ന് രാജ് താക്കറെ
Tuesday, March 20, 2018 12:16 AM IST
മും​​​ബൈ: അ​​​ടു​​​ത്ത ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പോ​​​ടെ മോ​​​ദി​​​മു​​​ക്ത ഭാ​​​ര​​​ത​​​ത്തി​​​നാ​​​യി എ​​​ല്ലാ പ്ര​​​തി​​​പ​​​ക്ഷ​​​ക​​​ക്ഷി​​​ക​​​ളും അ​​​ണി​​​ചേ​​​രാ​​​ൻ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ന​​​വ​​​നി​​​ർ​​​മാ​​​ൺ സേ​​​ന(​​​എം​​​എ​​​ൻ​​​എ​​​സ്) അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജ് താ​​​ക്ക​​​റെ​​​യു​​​ടെ ആ​​​ഹ്വാ​​​നം. മ​​​ധ്യമും​​​ബൈ​​​യി​​​ലെ ശി​​​വാ​​​ജി പാ​​​ർ​​​ക്കി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു താ​​​ക്ക​​​റെ.


പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യു​​​ടെ​​​യും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും വ്യാ​​​ജവാ​​​ഗ്‌​​​ദാ​​​ന​​​ങ്ങ​​​ളി​​​ൽ രാ​​​ജ്യം വ​​​ശം​​​കെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മോ​​​ദിമു​​​ക്ത​​ ഭാ​​​ര​​​ത​​​ത്തി​​​നാ​​​യി എ​​​ല്ലാ പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളും അ​​​ണി​​​ചേ​​​ര​​​ണം. -​​​താ​​​ക്ക​​​റെ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.