മാവോയിസ്റ്റുകൾ കരാറുകാരനെ വധിച്ചു; യന്ത്രങ്ങൾ നശിപ്പിച്ചു
Tuesday, March 20, 2018 12:16 AM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ റോ​​​ഡ് നി​​​ർ​​​മാ​​​ണ ക​​​രാ​​​റു​​​കാ​​​ര​​​നെ വ​​​ധി​​​ച്ചു. റോ​​​ഡ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന നാ​​​ല് യ​​​ന്ത്ര​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ച്ചു.

ബി​​​ജാ​​​പു​​​ർ പ​​​ട്ട​​​ണ​​​ത്തി​​​ന​​​ടു​​​ത്താ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ നി​​​ർ​​​മാ​​​ണ​​​സ്ഥ​​​ല​​​ത്തെ​​​ത്തി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി. റോ​​​ഡ് നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​ള്ള നാ​​​ലു യ​​​ന്ത്ര​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ച്ച​​​ശേ​​​ഷം മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ക​​​രാ​​​റു​​​കാ​​​ര​​​ൻ വി​​​ശാ​​​ൽ​​​കു​​​മാ​​​റി(36)​​​നെ വ​​​ന​​​ത്തി​​​ലേ​​​ക്കു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി. പി​​​ന്നീ​​​ട് വി​​​ശാ​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.