പ്രവർത്തകസമിതി അംഗങ്ങളെ രാഹുൽ പ്രഖ്യാപിക്കും
പ്രവർത്തകസമിതി അംഗങ്ങളെ രാഹുൽ പ്രഖ്യാപിക്കും
Monday, March 19, 2018 12:59 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ൾ പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ക്കും. പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലെ പ​കു​തി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് എ​ല്ലാ​വ​രെ​യും നി​ർ​ദേ​ശി​ക്കാ​ൻ ഇ​ന്ന​ലെ എ​ഐ​സി​സി പ്ലീ​ന​റി സ​മ്മേ​ള​നം ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​നി​ച്ചു.

പ്രാ​ദേ​ശി​ക പ്രാ​തി​നി​ധ്യം അ​ട​ക്കം സ​ന്തു​ലി​താ​വ​സ്ഥ പാ​ലി​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന പ്ര​മേ​യം ഗു​ലാം ന​ബി ആ​സാ​ദ് ആ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. സ​മ്മേ​ള​ന​ത്തി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും കൈ​പൊ​ക്കി​യാ​ണ് പ്ര​മേ​യ​ത്തെ പാ​സാ​ക്കി​യ​ത്.


മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ മാ​നി​ച്ചു കൊ​ണ്ടു പു​തു​ത​ല​മു​റ​യ്ക്കും ക​ഴി​വു​ള്ള​വ​ർ​ക്കും അ​വ​സ​രം ന​ൽ​കു​ന്ന പു​തി​യ പ്ര​വ​ർ​ത്ത​ക സ​മി​തി​യെ രാ​ഹു​ൽ ദി​വ​സ​ങ്ങ​ൾ​ക്ക​കം പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന് മു​തി​ർ​ന്ന ഒ​രു നേ​താ​വ് ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. എ.​കെ. ആ​ന്‍റ​ണി, കെ.​സി. വേ​ണു​ഗോ​പാ​ൽ, പി.​സി. ചാ​ക്കോ എ​ന്നി​വ​ർ തു​ട​രു​മെ​ന്നാ​ണു സൂ​ച​ന. വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ലെ യു​വ, വ​നി​താ, പ​ട്ടി​ക​ജാ​തി പ്രാ​തി​നി​ധ്യം ഉ​യ​ർ​ത്താ​ൻ രാ​ഹു​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.