എയിംസിലെ മൂന്നു ഡോക്ടർമാർ വാഹനാപകടത്തിൽ മരിച്ചു
എയിംസിലെ മൂന്നു ഡോക്ടർമാർ വാഹനാപകടത്തിൽ മരിച്ചു
Monday, March 19, 2018 12:59 AM IST
മ​​​ഥു​​​ര: ഡ​​ൽ​​ഹി ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി(​​​എ​​​യിം​​​സ്)​​​ലെ മൂ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ർ യു​​​പി​​​യി​​​ൽ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു. എ​​​യിം​​​സി​​​ലെ​​​ത​​​ന്നെ നാ​​​ലു ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്ന് ആ​​​ഗ്ര​​​യി​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​മ​​​ധ്യേ യ​​​മു​​​ന എ​​​ക്സ്പ്ര​​​സ് ഹൈ​​​വേ​​​യി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച വെ​​​ളു​​​പ്പി​​​ന് 2.30നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഡോ. ​​​യ​​​ശ്പ്രീ​​​ത് ക​​​ത്പാ​​​ൽ(25), ഡോ. ​​​ഹേം​​​ബാ​​​ല(25), ഡോ. ​​​ഹ​​​ർ​​​ഷ​​​ദ് വാ​​​ങ്ക​​​ഡെ(35) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ഇ​​​ന്നോ​​​വ, ക​​​ണ്ടെ​​​യ്ന​​​ർ ലോ​​​റി​​​യി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.