നേതൃത്വത്തിനെതിരേ വിമർശമുയർത്തി മാത്യു കുഴൽനാടൻ
നേതൃത്വത്തിനെതിരേ വിമർശമുയർത്തി മാത്യു കുഴൽനാടൻ
Sunday, March 18, 2018 12:35 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണം പോ​രെ​ന്ന് പ​ര​സ്യ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ. മ​ത്സ്യ​മേ​ഖ​ല​യ്ക്കു പാ​ർ​ട്ടി കൂ​ടു​ത​ൽ ഉൗ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ഐ​സി​സി പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ലെ കാ​ർ​ഷി​ക, തൊ​ഴി​ൽ പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ പ്ര​സം​ഗി​ക്ക​വേ​യാ​ണ് മാ​ത്യു നേ​തൃ​ത്വ​ത്തി​നെ​തി​രേ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ​ത്. സോ​ണി​യാ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ വി​മ​ർ​ശ​ന​ത്തി​ന് പൊ​തു​സ്വീ​കാ​ര്യ​ത​യും ഉ​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.