എഐസിസി: കേരളത്തിൽനിന്നു മുന്നൂറിലധികം പേർ പങ്കെടുക്കും
എഐസിസി: കേരളത്തിൽനിന്നു മുന്നൂറിലധികം പേർ പങ്കെടുക്കും
Saturday, March 17, 2018 1:00 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യു​ള്ള ആ​ദ്യ എ​ഐ​സി​സി പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ൽനി​ന്നു പ​ങ്കെ​ടു​ക്കു​ന്ന​ത് മു​ന്നൂ​റി​ല​ധി​ക​മു​ള്ള പ്ര​തി​നി​ധി സം​ഘം. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, വി.​എം. സു​ധീ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കെ​പി​സി​സി സം​ഘം ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.

സം​സ്ഥാ​ന​ത്തുനി​ന്നു​ള്ള എം​പി​മാ​ർ​ക്കു പു​റ​മെ മു​ൻ മ​ന്ത്രി​മാ​രാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, കെ.​സി ജോ​സ​ഫ്, കെ. ​മു​ര​ളീ​ധ​ര​ൻ, എ.​പി. അ​നി​ൽ​കു​മാ​ർ, അ​ടൂ​ർ പ്ര​കാ​ശ്, പി.​കെ. ജ​യ​ല​ക്ഷ്മി, കെ. ​സു​ധാ​ക​ര​ൻ, വി.​എ​സ്.​ ശി​വ​കു​മാ​ർ, എം​എ​ൽ​എ​മാ​രാ​യ വി.​ഡി. സ​തീ​ശ​ൻ, പി.​ടി തോ​മ​സ്, വി.​ടി.​ബ​ൽ​റാം, ഷാ​ഫി പ​റ​ന്പി​ൽ, ഹൈ​ബി ഈ​ഡ​ൻ, റോ​ജി ജോ​ണ്‍, അ​നി​ൽ അ​ക്ക​ര, കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ ബെ​ന്നി ബ​ഹ​നാ​ൻ, കെ.​ബാ​ബു, കെ.​പി.​ധ​ന​പാ​ല​ൻ, വി.​പി. സ​ജീ​ന്ദ്ര​ൻ, ടി.​സി​ദ്ദി​ഖ്, ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ത​ന്പാ​നൂ​ർ ര​വി, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ഇ.​എം.​ ആ​ഗ​സ്തി, ടി.​എ​ൻ. പ്ര​താ​പ​ൻ, ബി​ന്ദു കൃ​ഷ്ണ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ, ടോ​മി ക​ല്ലാ​നി, ഫി​ലി​പ്പ് ജോ​സ​ഫ്, അ​ബ്ദു റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.


മ​ഹി​ളാ കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​ക സു​ഭാ​ഷ്, യൂ​ത്ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ്, കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​എം.​അ​ഭി​ജി​ത്, ദീ​പ്തി മേ​രി വ​ർ​ഗീ​സ്, ഫാ​ത്തി​മ റോ​സ്ന, സി.​ആ​ർ. മ​ഹേ​ഷ്, പി.​വി.​ഗം​ഗാ​ധ​ര​ൻ, കെ.​സി. റോ​സ​ക്കു​ട്ടി, അ​ൻ​സ​ജി​ത റ​സ​ൽ, കെ.​എ​സ്. ഗോ​പ​കു​മാ​ർ, ഹ​രി​പ്രി​യ, ജെ​ബി മേ​ത്ത​ർ, എ​ൻ.​കെ. സു​ധീ​ർ, കെ.​എ. തു​ള​സി, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ.​എ​ൻ. വി​ശ്വ​നാ​ഥ്, കെ. ​വി​ദ്യാ​ധ​ര​ൻ, വി.​എ​സ്. വി​ജ​യ​രാ​ഘ​വ​ൻ, ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ.​പി. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.