റഫാൽ: സർക്കാരിനെതിരേ വീണ്ടും രാഹുൽ
റഫാൽ: സർക്കാരിനെതിരേ വീണ്ടും രാഹുൽ
Saturday, March 17, 2018 12:55 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: റഫാ​​​​ൽ യു​​​​ദ്ധ​​​​വി​​​​മാ​​​​ന ഇ​​​​ട​​​​പാ​​​​ടി​​​ലൂ​​​ടെ ഖ​​​ജ​​​നാ​​​വി​​​നു കോ​​​ടി​​​ക​​​ളു​​​ടെ ന​​​ഷ്ടം​​​ സം​​​ഭ​​​വി​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം ആ​​​വ​​​ർ​​​ത്തി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ ട്വി​​​റ്റ​​​ർ ​​​പോ​​​സ്റ്റ്.

സൈ​​​​ന്യം കൂ​​​​ടു​​​​ത​​​​ൽ പ​​​​ണ​​​​ത്തി​​​​നാ​​​​യി യാ​​​​ചി​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് 36,000 കോ​​​​ടി​​​​രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ ഇ​​​​ട​​​​പാ​​​​ട് ന​​​ട​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ല നി​​​ർ​​​മാ​​​ണ​​​ ക​​​ന്പ​​​നി പ​​​​ര​​​​സ്യ​​​​മാ​​​​ക്കി​​​​യ​​​​തോ​​​​ടെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ള്ള​​​ത്ത​​​രം പു​​​റ​​​ത്താ​​​യെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ത്തി​​​​നാ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കി​​​​യ പ​​​​ണം, ഡോ.​​​​ മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള യു​​​​പി​​​​എ സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ക്കി​​​​യ അ​​​​ന്തി​​​​മ ​​ക​​​​രാ​​​​റി​​​​ലെ തു​​​​ക, ഇ​​​​തേ വി​​​​മാ​​​​ന​​​​ങ്ങ​​​ൾ​​​ക്കു ഖ​​​​ത്ത​​​​ർ ന​​​​ൽ​​​​കി​​​​യ വി​​​​ല എ​​​​ന്നി​​​​വ​​​​യും രാ​​​​ഹു​​​​ൽ എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ഖ​​​​ത്ത​​​​ർ 1319 കോ​​​​ടി, മോ​​​​ദി 1670 കോ​​​​ടി, ഡോ.​​​​ മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗ് സ​​​​ർ​​​​ക്കാ​​​​ർ 570 കോ​​​​ടി എ​​​​ന്നാ​​​​ണു പോ​​​സ്റ്റി​​​ൽ കു​​​റി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​​ശ്ന​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​ മോ​​​​ദി മൗ​​​​നം പാ​​​​ലി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും രാ​​​​ഹു​​​​ൽ ആ​​​​രോ​​​​പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.