ഹില്ലരിയുടെ കൈക്കു പരിക്ക്
ഹില്ലരിയുടെ  കൈക്കു പരിക്ക്
Saturday, March 17, 2018 12:55 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ന്ന മു​​ൻ അ​​മേ​​രി​​ക്ക​​ൻ വി​​ദേ​​ശ​​രാ​​ര്യ സെ​​ക്ര​​ട്ട​​റി ഹി​​ല്ല​​രി ക്ലി​​ന്‍റ​​ണി​​ന്‍റെ വ​​ല​​തുകൈ​​ക്കു നേ​​രി​​യ പൊ​​ട്ട​​ൽ. ജോ​​ധ്പു​​രി​​ലെ ഹോ​​ട്ട​​ലി​​ലെ ബാ​​ത്ത്ട​​ബ്ബി​​ൽ തെ​​ന്നി​​വീ​​ണാ​​ണു കൈ​​ക്കു പ​​രി​​ക്കേ​​റ്റ​​ത്. വീ​​ഴ്ച​​യെ​​ത്തു​​ട​​ർ​​ന്ന് കൈ​​ക്കു വേ​​ദ​​ന​​യു​​മാ​​യാ​​ണു ഹി​​ല്ല​​രി ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്നു സി​​ടി സ്കാ​​നിം​​ഗ്, എ​​ക്സ്റേ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണു നേ​​രി​​യ പൊ​​ട്ട​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. നാ​​ലു ദി​​വ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യാ​​ണു ഹി​​ല്ല​​രി ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.