2021ൽ കേരളത്തിൽ താമരകൾ വിരിയുമെന്നു മുരളീധരൻ
2021ൽ കേരളത്തിൽ താമരകൾ വിരിയുമെന്നു മുരളീധരൻ
Friday, March 16, 2018 12:21 AM IST
മും​​​ബൈ: കേ​​​ര​​​ള​​​ത്തി​​​ൽ 2021 ൽ ​​​ന​​​ട​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ ബി​​​ജെ​​​പി താ​​​മ​​​ര​​​ക​​​ൾ വി​​​രി​​​യി​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള ബി​​​ജെ​​​പി മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ​​​നി​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് മു​​​ര​​​ളീ​​​ധ​​​ര​​​ൻ ഇ​​​ങ്ങ​​​നെ പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന കോ​​​ട്ട​​​യാ​​​ണ് കേ​​​ര​​​ളം. ക​​​ഴി​​​ഞ്ഞ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​ക്കു 16 ശ​​​ത​​​മാ​​​നം വോ​​​ട്ട് ല​​​ഭി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും അ​​​തി​​​നാ​​​ൽ, വി​​​ജ​​​യ​​​ക്കൊ​​​ടി പാ​​​റി​​​ക്കാ​​​നു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലെ ബി​​​ജെ​​​പി ഘ​​​ട​​​ക​​​മെ​​​ന്നും മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.


രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത, രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലും സാ​​​മൂ​​​ഹി​​​ക​​​സേ​​​വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലും വെ​​​ളി​​​ച്ച​​​മാ​​​യി മാ​​​റി​​​യ മ​​​ഹാ​​​രാ​​​ഷ്‌ട്രയി​​​ലെ ബി​​​ജെ​​​പി നേ​​​തൃ​​​ത്വ​​​ത്തോ​​​ടു​​​ള്ള ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്നു. അ​​​ഖി​​​ല​​​ഭാ​​​ര​​​തീ​​​യ വി​​​ദ്യാ​​​ർ​​​ഥി പ​​​രി​​​ഷ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 1994-96 കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ദൗ​​ത്യ​​​വും ത​​​നി​​​ക്കു​​​ണ്ടെ​​​ന്ന് മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.