ചലച്ചിത്രതാരം നരേന്ദ്ര ഝാ അന്തരിച്ചു
ചലച്ചിത്രതാരം നരേന്ദ്ര ഝാ അന്തരിച്ചു
Thursday, March 15, 2018 12:55 AM IST
മും​​​​ബൈ: പ്ര​​​​മു​​​​ഖ ടെ​​​​ലി​​​​വി​​​​ഷ​​​​ൻ, സി​​​​നി​​​​മാ​​​​താ​​​​രം പ്ര​​​​ശാ​​​​ന്ത് ഝാ(55)​​​​അ​​​​ന്ത​​​​രി​​​​ച്ചു. ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ​​​​ൽ​​​​ഘ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ വ​​​​ദാ​​​​യി​​​​ലു​​​​ള്ള ഫാം ​​​​ഹൗ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. മ​​​​ര​​​​ണ​​​​സ​​​​മ​​​​യ​​​​ത്ത് ഭാ​​​​ര്യ പ​​​​ങ്ക​​​​ജ ഠാ​​ക്കൂ​​​​ർ സ​​​​മീ​​​​പ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​മൂ​​​​ലം ഝാ ​​​​വി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. ശാ​​​​ന്തി, ഇ​​​​തി​​​​ഹാ​​​​സ്, ക്യാ​​​​പ്റ്റ​​​​ൻ ഹൗ​​​​സ് എ​​​​ന്നീ ടെ​​​​ലി​​​​വി​​​​ഷ​​​​ൻ സീ​​​​രി​​​​യ​​​​ലു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഝാ ​​​​ത​​​​ന്‍റെ അ​​​​ഭി​​​​ന​​​​യ ജീ​​​​വി​​​​തം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. റ​​​യീ​​​സ്, കാ​​​ബി​​​ൽ, ഹെ​​​യ്ദ​​​ർ എ​​​ന്നീ സി​​​നി​​​മ​​​ക​​​ളി​​​ലെ അ​​​ഭി​​​ന​​​യം ഏ​​​റെ പ്രേ​​​ക്ഷ​​​ക ശ്ര​​​ദ്ധ​​​ നേ​​​ടി. പ്ര​​​ഭാ​​​സ് നാ​​​യ​​​ക​​​നാ​​​യ സാ​​​ഹോ ആ​​​ണ് ഝാ ​​​അ​​​വ​​​സാ​​​ന​​​മാ​​​യി അ​​​ഭി​​​ന​​​യി​​​ച്ച ചി​​​തം.


ബം​​​​ഗു​​​​സ​​​​രാ​​​​യി, ഛൂന ​​​​ഹെ ആ​​​​സ്മാ​​​​ൻ എ​​​​ന്നീ കോ​​​​മ​​​​ഡി സീ​​​​രി​​​​യ​​​​ലു​​​​ക​​​​ളി​​​​ലും ഹാ​​​​സ്യ​​​​താ​​​​ര​​​​മാ​​​​യി വേ​​​​ഷ​​​​മി​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.