അണ്ണാ ഡിഎംകെ എംഎൽഎ ദിനകരൻപക്ഷത്തേക്കു കൂറുമാറി
അണ്ണാ ഡിഎംകെ എംഎൽഎ ദിനകരൻപക്ഷത്തേക്കു കൂറുമാറി
Saturday, February 24, 2018 12:55 AM IST
ചെ​​ന്നൈ: അ​​ണ്ണാ ഡി​​എം​​കെ എം​​എ​​ൽ​​എ ആ​​ർ. പ്ര​​ഭു വി​​മ​​ത നേ​​താ​​വ് ടി.​​ടി.​​വി. ദി​​ന​​ക​​ര​​ൻ പ​​ക്ഷ​​ത്തേ​​ക്കു കൂ​​റു​​മാ​​റി. ക​​ല്ലാ​​ക്കു​​റി​​ച്ചി എം​​എ​​ൽ​​എ​​യാ​​ണു പ്ര​​ഭു. ഇ​​തോ​​ടെ ദി​​ന​​ക​​ര​​നോ​​ടു കൂ​​റു പ്ര​​ഖ്യാ​​പി​​ച്ച എം​​എ​​ൽ​​എ​​മാ​​രു​​ടെ എ​​ണ്ണം മൂ​​ന്നാ​​യി. ഇ​​ന്ന​​ലെ ദി​​ന​​ക​​ര​​ന്‍റെ വ​​സ​​തി​​യി​​ലെ​​ത്തി​​യാ​​ണു പ്ര​​ഭു പി​​ന്തു​​ണ അ​​റി​​യി​​ച്ച​​ത്.

ദി​​ന​​ക​​ര​​ൻ​​പ​​ക്ഷ​​ത്തെ 18 എം​​എ​​ൽ​​എ​​മാ​​രെ അ​​യോ​​ഗ്യ​​രാ​​ക്കി​​യ​​ശേ​​ഷം ദി​​ന​​ക​​ര​​നോ​​ടു കൂ​​റു പ്ര​​ഖ്യാ​​പി​​ക്കു​​ന്ന ആ​​ദ്യ എം​​എ​​ൽ​​എ​​യാ​​ണു പ്ര​​ഭു. എം​​എ​​ൽ​​എ​​മാ​​രെ ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റി​​ൽ അ​​യോ​​ഗ്യ​​രാ​​ക്കു​​ന്ന​​തി​​നു തൊ​​ട്ടു മു​​ന്പ് ഇ. ​​ര​​ത്തി​​ന​​സ​​ഭാ​​പ​​തി, വി.​​ടി. ക​​ലൈ​​സെ​​ൽ​​വ​​ൻ എ​​ന്നീ എം​​എ​​ൽ​​എ​​മാ​​ർ ദി​​ന​​ക​​ര​​ൻ ക്യാ​​ന്പി​​ലെ​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.