ബച്ചൻ ട്വിറ്ററിൽ കോൺഗ്രസ് നേതാക്കളെ പിന്തുടരുന്നു; ബിജെപി നേതാക്കളിൽ ആശങ്ക
ബച്ചൻ ട്വിറ്ററിൽ കോൺഗ്രസ് നേതാക്കളെ പിന്തുടരുന്നു; ബിജെപി നേതാക്കളിൽ ആശങ്ക
Friday, February 23, 2018 1:03 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഒ​​​​​രി​​​​​ക്ക​​​​​ൽ അ​​​​​ടു​​​​​പ്പ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന കോ​​ൺ​​ഗ്ര​​സ് പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ലെ നേ​​​​​താ​​​​​ക്ക​​​​​ളെ ബോ​​​ളി​​​വു​​​ഡ് സൂ​​​പ്പ​​​ർ​​​താ​​​രം അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ൻ ട്വി​​​റ്റ​​​റി​​​ൽ പി​​​​​ന്തു​​​​​ട​​​​​രു​​ന്നു. കോ​​​​​ൺ​​​​​ഗ്ര​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് രാ​​​​​ഹു​​​​​ൽ​​​​​ഗാ​​​​​ന്ധി, മു​​​​​തി​​​​​ർ​​​​​ന്ന കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ പി.​​​​​ചി​​​​​ദം​​​​​ബ​​​​​രം, ക​​​​​പി​​​​​ൽ സി​​​​​ബ​​​​​ൽ, അ​​​​​ഹ​​​​​മ്മ​​​​​ദ് പ​​​​​ട്ടേ​​​​​ൽ, അ​​​​​ശോ​​​​​ക് ഗെ​​ലോ​​​​​ട്ട്, അ​​​​​ജ​​​​​യ് മാ​​​​​ക്ക​​​​​ൻ, സ​​​​​ച്ചി​​​​​ൻ പൈ​​​​​ല​​​​​റ്റ് എ​​​​​ന്നി​​​​​വ​​​​​രെ​​​​​യാ​​​​​ണ് ഈ ​​​​​മാ​​​​​സം ബ​​​​​ച്ച​​​​​ൻ ഫോ​​​​​ളോ ചെ​​​​​യ്യാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. ഇ​​​തു ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​ടെ ച​​​ങ്കി​​​ടി​​​പ്പു കൂ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.

ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം മ​​​​​നീ​​​​​ഷ് തി​​​​​വാ​​​​​രി, ഷ​​​​​ക്കീ​​​​​ൽ അ​​​​​ഹ​​​​​മ്മ​​​​​ദ്, സ​​​​​ഞ്ജ​​​​​യ് നി​​​​​രു​​​​​പം, ര​​​​​ൺ​​​​​ദീ​​​​​പ് സു​​​​​ർ​​​​​ജേ​​​​​വാ​​​​​ല, പ്രി​​​​​യ​​​​​ങ്ക ച​​​​​തു​​​​​ർ​​​​​വേ​​​​​ദി, സ​​​​​ഞ്ജ​​​​​യ് ഝാ ​​​​​എ​​​​​ന്നി​​​​​വ​​​​​രെ ബ​​​​​ച്ച​​​​​ൻ ട്വി​​​​​റ്റ​​​​​റി​​​​​ൽ പി​​​​​ന്തു​​​​​ട​​​​​രാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണു കോ​​​ൺ​​​ഗ്ര​​​സ്-​​​ബ​​​ച്ച​​​ൻ പ്രി​​​​​യം പ​​​ര​​​സ്യ​​​മാ​​​യ​​​ത്. ഒ​​​​​രി​​​​​ക്ക​​​​​ൽ നെ​​​​​ഹ്റു-​​​​​ഗാ​​​​​ന്ധി കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ തോ​​​​​ഴ​​​​​നാ​​​യി​​​രു​​​ന്നു ബ​​​ച്ച​​​ൻ, ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ന്‍റെ അം​​​​​ബാ​​​​​സ​​​​​ഡ​​​റാ​​​യ​​​തോ​​​ടെ ത​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​നി​​​ല​​​പാ​​​ട് ബ​​​ച്ച​​​ൻ തു​​​റ​​​ന്നു​​​പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ബ​​​​​ച്ച​​​​​നെ 33 കോ​​​​​ടി ആ​​​​​ളു​​​​​ക​​​​​ൾ ട്വി​​​​​റ്റ​​​​​റി​​​​​ൽ പി​​​​​ന്തു​​​​​ട​​​​​രു​​​​​ന്നു​​​​​ണ്ട്. ബ​​​​​ച്ച​​​​​ൻ 1689 പേ​​​​​രെ മാ​​​ത്ര​​​മാ​​​ണു പി​​​​​ന്തു​​​​​ട​​​​​രു​​​​​ന്ന​​​​​ത്.


കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ളെ​​​​​ക്കൂ​​​​​ടാ​​​​​തെ ആ​​​​​ർ​​​​​ജെ​​​​​ഡി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ലാ​​​​​ലു​​​​​പ്ര​​​​​സാ​​​​​ദ് യാ​​​​​ദ​​​​​വ്, ലാ​​​​​ലു​​​​​വി​​​​​ന്‍റെ മ​​​​​ക​​​​​ൾ മി​​​​​സ ഭാ​​​​​ര​​​​​തി, ജെ​​​​​ഡി-​​​​​യു നേ​​​​​താ​​​​​വ് നി​​​​​തീ​​​​​ഷ് കു​​​​​മാ​​​​​ർ, സി​​​​​പി​​​​​എം ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി സീ​​​​​താ​​​​​റാം യെ​​​​​ച്ചൂ​​​​​രി എ​​​​​ന്നി​​​​​വ​​​​​രെ​​​​​യും ആം​​​​​ആ​​​​​ദ്മി പാ​​​​​ർ​​​​​ട്ടി നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ മ​​​​​നീ​​​​​ഷ് സി​​​​​സോ​​​​​ദി​​​​​യ, ഗോ​​​​​പാ​​​​​ൽ റാ​​​​​യ്, സ​​​​​ഞ്ജ​​​​​യ് സിം​​​​​ഗ്, കു​​​​​മാ​​​​​ർ വി​​​​​ശ്വാ​​​​​സ്, ആ​​​​​ഷി​​​​​ഷ് ഖേ​​​​​ത​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രെ​​​​​യും ബ​​​​​ച്ച​​​​​ൻ ക​​​​​ഴി​​​​​ഞ്ഞ​​​​​നാ​​​​​ളി​​​​​ലാ​​​ണു പി​​​ന്തു​​​ട​​​രാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. ഇ​​​തി​​​നി​​​ടെ, ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​ക്ക​​​​​ളാ​​​യ നി​​​​​തി​​​​​ൻ ഗ​​​​​ഡ്ക​​​​​രി, സു​​​​​രേ​​​​​ഷ് പ്ര​​​​​ഭു എ​​​​​ന്നി​​​വ​​​രെ ബ​​​​​ച്ച​​​​​ൻ ഫോ​​​​​ളോ ചെ​​​​​യ്തു. ട്വി​​​റ്റ​​​റി​​​​​​ൽ പി​​​ന്തു​​​ട​​​ർ​​​ന്ന​​​തി​​​നു കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് മ​​​​​നീ​​​​​ഷ് തി​​​​​വാ​​​​​രി ബ​​​​​ച്ച​​​​​നെ ട്വി​​​റ്റ​​​റി​​​ലൂ​​​ടെ ന​​​​​ന്ദി അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.