ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു; നിയമസഭയിൽ പരീക്കർ ബജറ്റ് അവതരിപ്പിച്ചു
ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു; നിയമസഭയിൽ പരീക്കർ ബജറ്റ് അവതരിപ്പിച്ചു
Friday, February 23, 2018 1:03 AM IST
പ​​​​നാ​​​​ജി: ആ​​​​ഗ്നേ​​​​യ​​​​ഗ്ര​​​​ന്ഥി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മും​​​​ബൈ ലീ​​​​ലാ​​​​വ​​​​തി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ​ക​​​​ഴി​​​​ഞ്ഞ ഗോ​​​​വ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​നോ​​​​ഹ​​​​ർ പ​​​​രീ​​​​ക്ക​​​​ർ ഇ​​​ന്ന​​​ലെ ഡി​​​​സ്ചാ​​​​ർ​​​​ജ് ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​യു​​​​ട​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തി ബ​​​​ജ​​​​റ്റ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ആ​​​​രോ​​​​ഗ്യ​​​​സ്ഥി​​​​തി മോ​​​​ശ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ അ​​​​ഞ്ചു​​​​മി​​​​നി​​​​റ്റു മാ​​​​ത്ര​​​​മാ​​​​ണ് അദ്ദേഹത്തിനു ബ​​​​ജ​​​​റ്റ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​നാ​​​യ​​​ത്.


ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​നു ബ​​​​ജ​​​​റ്റ് പ്ര​​​​സം​​​​ഗം ആ​​​​രം​​​​ഭി​​​​ച്ച പ​​​​രീ​​​​ക്ക​​​​ർ, ബ​​​​ജ​​​​റ്റ് പൂ​​​​ർ​​​​ണ​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ത​​​​ന്‍റെ ആ​​​​രോ​​​​ഗ്യം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞു പ്ര​​​​സം​​​​ഗം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​ച്ചു. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​​​നി​​​​ന്നു പ​​​രീ​​​ക്ക​​​ർ നേ​​​രേ വീ​​​​ട്ടി​​​​ലേ​​​ക്കാ​​​ണു പോ​​​യ​​​ത്. ഒ​​​ട്ടും​​​താ​​​മ​​​സി​​​യാ​​​തെ നി​​​​യ​​​​മ​​​​സ​​​​ഭയിലെത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.