ഖാലിസ്ഥാൻ ഭീകരനു ട്രൂഡോയുടെ വിരുന്നിൽ ക്ഷണം, വിവാദമായപ്പോൾ റദ്ദാക്കി
ഖാലിസ്ഥാൻ ഭീകരനു ട്രൂഡോയുടെ വിരുന്നിൽ ക്ഷണം, വിവാദമായപ്പോൾ റദ്ദാക്കി
Friday, February 23, 2018 1:03 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന കാ​​​ന​​​ഡ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വി​​​രു​​​ന്നി​​​ലേ​​​ക്ക് ഖാ​​​ലി​​​സ്ഥാ​​​ൻ ഭീ​​​ക​​​ര​​​ൻ ജ​​​സ്പാ​​​ൽ അ​​​ത്‌​​​വാ​​​ളി​​​നു ക്ഷ​​​ണം. സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​പ്പോ​​​ൾ ക​​​നേ​​​ഡി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ക്ഷ​​​ണം റ​​​ദ്ദാ​​​ക്കി.

ഇ​​​ന്ത്യ​​​യി​​​ലെ കാ​​​ന​​​ഡ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ർ നാ​​​ദി​​​ർ പ​​​ട്ടേ​​​ലി​​​ന്‍റെ പേ​​​രി​​​ലാ​​​യി​​​രു​​​ന്നു അ​​​ത്‌​​​വാ​​​ളി​​​നു​​​ള്ള ക്ഷ​​​ണ​​​ക്ക​​​ത്ത് അ​​​യ​​​ച്ച​​​ത്. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു വി​​​രു​​​ന്നു സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​ത്‌​​​വാ​​​ളി​​​ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്താ​​​ൻ വീ​​​സ ല​​​ഭി​​​ച്ച​​​ത് എ​​​ങ്ങ​​​നെ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.


1986ൽ ​​​അ​​​കാ​​​ലി​​​ദ​​​ൾ നേ​​​താ​​​വും അ​​​ന്ന് പ​​​ഞ്ചാ​​​ബി​​​ൽ മ​​​ന്ത്രി​​​യു​​​മാ​​​യി​​​രു​​​ന്ന മാ​​​ൽ​​​കി​​​യ​​​ത് സിം​​​ഗ് സി​​​ദ്ദു​​​വി​​​നെ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണ് അ​​​ത്‌​​​വാ​​​ൾ. കാ​​​ന​​​ഡ​​​യി​​​ലെ വാ​​​ൻ​​​കൂ​​​വ​​​ർ ദ്വീ​​​പി​​​ൽ ബ​​​ന്ധു​​​ക്ക​​​ളെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ സി​​​ദ്ദു​​​വി​​​നെ അ​​​ത്‌​​​വാ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു പേ​​​രാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.