ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ക​ര​സേ​നാ ക​മാ​ൻ​ഡോ​യ്ക്കു പ​രി​ക്കേ​റ്റു
Friday, February 23, 2018 1:03 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: കാ​​​​ഷ്മീ​​​​രി​​​​ൽ ഭീ​​​​ക​​​​ര​​​​രു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ക​​​​ര​​​​സേ​​​​നാ ക​​​​മാ​​​​ൻ​​​​ഡോ​​​​യ്ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ബ​​​​ന്ദി​​​​പോ​​​​റ ജി​​​​ല്ല​​​​യി​​​​ലെ ഹ​​​​ജി​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ണ്ടാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.