മീ​ൻ​പി​ടി​ക്കു​ന്നതിനിടെ കു​ള​ത്തി​ലേ​ക്കു വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Monday, February 19, 2018 11:35 PM IST
കോ​യ​ന്പ​ത്തൂ​ർ: മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ കു​ള​ത്തി​ലേ​ക്കു വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഉ​ക്ക​ടം ജി.​എം ന​ഗ​ർ മു​ത്തു​വി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് (ആ​റ്) ആ​ണ് മ​രി​ച്ച​ത്. ഷെ​ഫീ​ഖ് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വാ​ലാ​ൻ​കു​ള​ത്തി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ലു​തെ​റ്റി കു​ള​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.