വധേരയുടെ കന്പനിയുടെ ഹർജി തള്ളി
വധേരയുടെ കന്പനിയുടെ ഹർജി തള്ളി
Sunday, February 18, 2018 2:31 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: റോ​​​​​ബ​​​​​ർ​​​​​ട്ട് വ​​​​​ധേ​​​​​ര​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മു​​​​​ള്ള ഹോ​​​​​സ്പി​​​​​റ്റാ​​​​​ലി​​​​​റ്റി ക​​​​​ന്പ​​​​​നി സ്കൈ ​​​​​ലൈ​​​​​റ്റ് ഹോ​​​​​സ്പി​​​​​റ്റാ​​​​​ലി​​​​​റ്റി എ​​​​​ൽ​​​​​എ​​​​​ൽ​​​​​പി ആ​​​​​ദാ​​​​​യ​​​​​നി​​​​​കു​​​​​തി വ​​​​​കു​​​​​പ്പ് നോ​​​​​ട്ടീ​​​​​സ് ചോ​​​​​ദ്യം ചെ​​​​​യ്തു സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച ഹ​​​​​ർ​​​​​ജി ഡ​​​​​ൽ​​​​​ഹി ഹൈ​​​​​ക്കോ​​​​​ട​​​​​തി ത​​​​​ള്ളി.

ഹ​​​​​രി​​​​​യാ​​​​​ന-​​​​​രാ​​​​​ജ​​​​​സ്ഥാ​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ 2010-11 കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ഭൂ​​​​​മി​​​​​യി​​​​​ട​​​​​പാ​​​​​ടി​​​​​ൽ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ലാ​​​​​ഭം നേ​​​​​ടി​​​​​യെ​​​​​ന്ന ആ​​​​​ദാ​​​​​യ​​​​​നി​​​​​കു​​​​​തി വ​​​​​കു​​​​​പ്പി​​​​​ന്‍റെ നോ​​​​​ട്ടീ​​​​​സി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​ണ് ക​​​​​ന്പ​​​​​നി ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.