ലഡാക്കിൽ മഞ്ഞുവീഴ്ചയിലകപ്പെട്ട ഗർഭിണിയെ സൈനികർ രക്ഷപ്പെടുത്തി
Sunday, February 18, 2018 2:31 AM IST
ശ്രീ​​​ന​​​ഗ​​​ർ: ആ​​​ഹാ​​​രം ക​​​ഴി​​​ക്കാ​​​ൻ​​​പോ​​​ലും ക​​​ഴി​​​യാ​​​തെ കാ​​​ഴ്ച​​​ന​​​ഷ്ട​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടി​​​രു​​​ന്ന ഗ​​​ർ​​​ഭി​​​ണി​​​യെ പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യെ മ​​​റി​​​ക​​​ട​​​ന്ന് സൈ​​​നി​​​ക​​​ർ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അs​​​മ്മ​​​യും കു​​​ട്ടി​​​യും സു​​​ഖ​​​മാ​​​യി​​​രി​​​ക്കു​​​ന്നു. ലേ ​​​വ്യോ​​​മ​​​സേ​​​ന സ്റ്റേ​​​ഷ​​​നി​​​ലെ സി​​​യാ​​​ചി​​​ൻ പ​​​യ​​​നി​​​യേ​​​ഴ്സ് സൈ​​​നി​​​ക​​​രാ​​​ണ് ഈ ​​​വെ​​​ല്ലു​​​വി​​​ളി ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.

ല​​​ഡാ​​​ക്കി​​​ലെ കു​​​ഗ്രാ​​​മ​​​മാ​​​യ കു​​​ർ​​​ഗി​​​യാ​​​കി​​​ലെ ഒ​​​രു താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ ക​​​ഴി​​​ഞ്ഞു​​​വ​​​ന്ന കു​​​ടും​​​ബ​​​ത്തി​​​ലെ സ്റ്റാ​​​ൻ​​​സി​​​ൻ ല​​​ത​​​നെ (35)​​​ആ​​​ണ് സൈ​​​നി​​​ക​​​ർ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​ല്പ നേ​​​രം കാ​​​ലാ​​​വ​​​സ്ഥ അ​​​നു​​​കൂ​​​ല​​​മാ​​​യ​​​പ്പോ​​​ൾ വിം​​​ഗ് ക​​​മാ​​​ൻ​​​ഡ​​​ർ എ​​​സ്ഐ ഖാ​​​ൻ, ഫ്ലൈ​​​റ്റ് ല​​​ഫ്റ്റ​​​ന​​​ന്‍റ് പ്ര​​​വീ​​​ൺ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ മ​​​ഞ്ഞു​​​പെ​​​യ്യു​​​ന്ന കു​​​ർ​​​ഗി​​​യാ​​​ക് താ​​​ഴ്‌​​​വ​​​ര​​​യി​​​ലെ​​​ത്തി​​​യ​​​ത്.


ഓ​​​ക്സി​​​ജ​​​ൻ കു​​​റ​​​വാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ശ്വാ​​​സ​​​ത​​​ട​​​സം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടി​​​രു​​​ന്ന യു​​​വ​​​തി​​​യെ ര​​​ക്ഷാ​​​ക​​​വ​​​ച​​​മൊ​​​രു​​​ക്കി വി​​​മാ​​​ന​​​ത്തി​​​ൽ ക​​​യ​​​റ്റി. ക​​​ന​​​ത്ത കാ​​​റ്റി​​​നെ അ​​​വ​​​ഗ​​​ണി​​​ച്ച് വ്യോ​​​മ​​​സം​​​ഘം ലേ​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.