യുപിയിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Saturday, February 17, 2018 12:41 AM IST
ന്യൂ​​ഡ​​ൽ​​ഹി: യു​​പി​​യി​​ൽ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന ഗോ​​ര​​ഖ്പു​​ർ, ഫൂ​​ൽ​​പു​​ർ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു. ഗോ​​ര​​ഖ്പു​​രി​​ൽ ഡോ. ​​സു​​രീ​​ത​​യും ഫൂ​​ൽ​​പു​​രി​​ൽ മ​​നീ​​ഷ് മി​​ശ്ര​​യും മ​​ത്സ​​രി​​ക്കു​​മെ​​ന്നു എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജ​​നാ​​ർ​​ദ​​ൻ ദ്വി​​വേ​​ദി അ​​റി​​യി​​ച്ചു.


യു​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്, ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി കേ​​ശ​​വ് പ്ര​​സാ​​ദ് മൗ​​ര്യ എ​​ന്നി​​വ​​ർ രാ​​ജി​​വ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഗോ​​ര​​ഖ്പു​​രി​​ലും ഫൂ​​ൽ​​പു​​രി​​ലും ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് വേ​​ണ്ടി​​വ​​ന്ന​​ത്. മാ​​ർ​​ച്ച് 11നാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്. 14നു ​​ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.