തൊ​ഗാ​ഡി​യ​യെ നീ​ക്കു​മെ​ന്നു വി​എ​ച്ച്പി
തൊ​ഗാ​ഡി​യ​യെ നീ​ക്കു​മെ​ന്നു വി​എ​ച്ച്പി
Monday, January 22, 2018 12:44 AM IST
ന്യൂ​ഡ​ൽ​ഹി: വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് (വി​എ​ച്ച്പി) അ​ന്താ​രാ​ഷ്‌‌​ട്ര വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തൊ​ഗാ​ഡി​യ പ്ര​സ്ഥാ​ന​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ടും. വി​എ​ച്ചി​പി​യു​ടെ പ​ര​മോ​ന്ന​ത നേ​തൃ​സ​മി​തി​യാ​യ മാ​ർ​ഗ​ദ​ർ​ശ​ക് മ​ണ്ഡ​ൽ അ​തി​നു തീ​രു​മാ​ന​മെ​ടു​ത്തു​ക​ഴി​ഞ്ഞു.

ന​രേ​ന്ദ്ര​ മോ​ദി ന​യി​ക്കു​ന്ന കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റി​നെ​തി​രേ തൊ​ഗാ​ഡി​യ ന​ട​ത്തു​ന്ന പ​ര​സ്യ​വി​മ​ർ​ശ​ന​ങ്ങ​ൾ അ​തി​രു​ക​ട​ന്ന​താ​യി മാ​ർ​ഗ​ദ​ർ​ശ​ക് മ​ണ്ഡ​ലി​ലെ അം​ഗം സ്വാ​മി ചി​ന്മ​യാ​ന​ന്ദ പ​റ​ഞ്ഞു. തൊ​ഗാ​ഡി​യ​യെ നീ​ക്കു​ന്ന​താ​ണ് പ​രി​ഷ​ത്തി​ലെ ഭൂ​രി​പ​ക്ഷ​ത്തി​നും ഇ​ഷ്‌‌​ട​മെ​ന്നാ​ണ് ചി​ന്മ​യാ​ന​ന്ദ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.