യുപിയിൽ ഗർഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി
യുപിയിൽ ഗർഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി
Sunday, January 21, 2018 2:23 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ദാ​വൂ​ൻ ജി​ല്ല​യി​ൽ ഗ​ർ​ഭി​ണി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. 32 വ​യ​സു​കാ​രി​യാ​യ യു​വ​തി​യെ ക​ചൂ​ല ഗ്രാ​മ​ത്തി​ലെ വ​ന​പ്ര​ദേ​ശ​ത്ത് കൈ​യും കാ​ലും കൂ​ട്ടി​ക്കെ​ട്ടി വാ​യി​ൽ തു​ണി തി​രു​കി​യ നി​ല​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണു ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​നു പു​റ​ത്തു​പോ​യി​രു​ന്ന യു​വ​തി ഏ​റെ നേ​ര​മാ​യി​ട്ടും വ​രാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ന​പ്ര​ദേ​ശ​ത്ത് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പോലീസ് അ​ന്വേ​ഷ​ണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.